Chapter Title : ബാംഗ്ലൂർ അടിമ [Arsàn]
അവളുടെ ഐഫോണിൽ മൊബൈൽ ബാങ്കിംഗ് ആപിൽ ബാലൻസ കാണിച്ച തന്നു "11 ലക്ഷം " രൂപ.!!
അത് കണ്ട് എന്റെ കണ്ണ് തള്ളി പോയി." നിനക്ക് വേണോ ഇത് പോലത്തെ ലൈഫ് ,
കാശിനു കാശ്, സുഖതിന്നു സുഖം. നീ ആലോചിച്ചു പറഞ്ഞ മതി "
ഇതും പറഞ്ഞു അവൾ അവളുടെ റൂമിലേക്കു പോയി.
അന്ന് രാത്രി ഞാൻ ഉറങ്ങിയില്ല. ഞാൻ ഓരോന്നു ആലോചിച്ച കൂട്ടി. 30, 000 രൂപ സംഘടിപ്പിക്കാൻ വേറെ ഒരു വഴിയും ഇല്ല്യ. ബന്ധുക്കളൊക്കെ ഉണ്ടെങ്കിലും അവരുടെ ഭാഗത്ത് നിന്ന് ഒരു സഹായവും പ്രതീക്ഷിക്കേണ്ട. പക്ഷെ ഉപ്പയെയും ഉമ്മയെയും പറ്റി ആലോചിച്ചപ്പോൾ എനിക്ക് വേണ്ട എന്ന് തോന്നി, പക്ഷെ ഉപ്പയുടെ ചിക്കൽസക് പണം അത്യാവിഷമാണ്.
ഒന്നോ രണ്ടോ ദിവസം മാത്രം കിടന്ന് കൊടുക്കാം എന്ന് വിചാരിച്ചു.
പിട്ടെന്ന് രാവിലെ ഞാൻ ലിൻസിയുടെ റൂമിലേക്കു പോയി. എന്നിട്ട് അവളോട് എന്റെ വിഷമങ്ങൾ പറഞ്ഞു. എന്നെക്കാൾ ഉത്സാഹം അവൾക്കായിരുന്നു.
"പേടിക്കാനൊന്നുമില്ല നിദ, ഇനി നീ രാജകുമാരിയെ പോലെ ജീവിക്കും "
"എടി എനിക്ക് വെറും 30000 രൂപയുടെ ആവശ്യമേ ഉള്ളു "
"നീ ഒന്നും പേടിക്കണ്ട എല്ലാം ഞാൻ ശെരിയാക്കിക്കോളാ "
ലിൻസി ഫോണെടുത്തു ആരെയോ വിളിച്ചു
"ഹലോ സർ, ജോൺ സാറിനുള്ള ആളെ കിട്ടിയിട്ടുണ്ട് "
എന്നിട്ട് അവൾ എന്റെ കുറെ ഫോട്ടോസ് എടുത്ത് അയാൾക് അയച്ച കൊടുത്തു.
അവൾ എന്നോട് ഒരു 3 മണി ആകുമ്പോയേകും ഒരുങ്ങി നിൽക്കാൻ പറഞ്ഞു.
എനിക്കാകെ പേടി തോന്നി, ഞാൻ കുറെ വട്ടം ആലോചിച്ച നോക്കി. വേണ്ടയോ
💬 Comments
View all comments