Chapter Title : ബാംഗ്ലൂർ ഡേയ്‌സ് 2 [Harry Potter]
:-അപ്പോൾ അന്ന് പാർക്കിംഗ് ഏരിയയിൽ നിന്റെ ചെവിക്കല്ല് പൊട്ടിച്ച പെണ്ണിനോടോ..?
ഞാൻ :-അതിന് ഞാൻ തിരിച്ചും അവൾക്കൊന്ന് കൊടുത്തല്ലോ..
സച്ചു :-ഓ.. അത് എന്തോ ആയിക്കോട്ടെ..
ഞാൻ :-എടാ.. അത് കിടിലം പെണ്ണ് ആയിരുന്നു അളിയ.. സ്വഭാവം മനസിലാക്കിയാൽ അല്ലേ പ്രേമിക്കാൻ പറ്റുള്ളൂ.. കാണാൻ കിടു.
സച്ചു :-ആഹ്.. അളിയൻ ആരെ നോക്കുന്നോ.. അവരൊക്കെ അണ്ണന്റെ മെക്കിട്ട് കേറിയിട്ട് പോകുവാണല്ലോ
ഞാൻ :-പോടാ നായെ..
അഞ്ജലി :-നമുക്ക് ഒന്ന് പുറത്ത് പോയാലോ..
ഞാൻ :-അതൊക്കെ അവിടെ നിക്കട്ടെ ആദ്യം രണ്ടും കൂടെ ആ ബാസ്കറ്റിൽ കിടക്കുന്ന കോൺഡം കവർ എല്ലാം കൊണ്ട്ക്കള. നാറിയിട്ട് വയ്യ.
സച്ചു :-കളയാമേടെ.. നീ റെഡി ആവു. നമുക്കിന്ന് പുറത്ത് നിന്ന് ആക്കാം ഫുഡ്.
ഞാൻ :-ഓ.. ദാ വരുന്നു.
അല്പസ്വല്പം ഷോപ്പിങ്ങും കറക്കവുമായി അന്നത്തെ ദിവസമങ്ങു പോയി.
പിറ്റേന്ന് മറ്റൊരു സംഭവം ഉണ്ടായി.നമ്മുടെ സച്ചുവിനെ മാഡം നന്നായി ഒന്ന് ഫയർ ചെയ്തു.
"എന്താ അളിയാ.. എന്ത് കലിപ്പ്..?" ഞാനവനോട് ചോദിച്ചു.
"അളിയാ…അത് ഒരു പ്രൊജക്റ്റ് ഉണ്ടായിരുന്നു. ഞങ്ങൾ സംഭവം ചെയ്തു. ബട്ട് അതിൽ sewage ന്റെ കാര്യത്തിൽ ഒരു ക്ലാരിഫിക്കേഷൻ വരുത്താൻ ഉണ്ട്.കഴിഞ്ഞാഴ്ച സബ്‌മിറ്റ് ചെയ്യാനുള്ളതായിരുന്നു. ഇപ്പോൾ തന്നെ 2 തവണ ഡേറ്റ് മാറ്റി വാങ്ങി.
"നീ ടീമിലെ ബാക്കി ഉള്ളവരോട് ചോദിക്ക്.നീ ടീം പ്രൊജക്റ്റ് ഹെഡിനോട് ചോദിക്ക്.
"അളിയ…ഞാനാണാ പ്രൊജക്റ്റ് ഹെഡ്.
"ടീം പ്രൊജക്റ്റ് ഹെഡ്…നീയാ..
"ഓ അളിയാ…സംഭവം ചെറിയ ഒരു പ്രൊജക്റ്റ് ആണ്. ആൾറെഡി വേറൊരു ബിഗ് പ്രൊജക്റ്റ് ഉള്ളത്കൊണ്ട് ഞങ്ങൾ എക്സ്പീരിയൻസ് കുറഞ്ഞവർക്ക് ഒരു ചാൻസ് തന്നതാ…ഇനി
💬 Comments
View all comments