0%

Chapter Title : ബാംഗ്ലൂർ ഡേയ്‌സ് 2 [Harry Potter]

Author : Harry Potter Read All Parts 1.5K

വേറെ ആരുടെ എങ്കിലും ഹെല്പ് ചോദിച്ചാൽ ആകെ നാറും.

"എന്നത്തേക്ക് സബ്‌മിറ്റ് ചെയ്യണം.

"വ്യാഴം.

"നീ സംഭവം കാണിക്ക്. എനിക്ക് വല്ലതും ചെയ്യാൻ പറ്റുമോ എന്ന് നോക്കട്ടെ.

"ദാ നോക്കിക്കോ..

"ഇപ്പോൾ അല്ല മൈരേ. ഫ്ലാറ്റിൽ എത്തിയിട്ട്. ഇപ്പോ ബിസി ആണ്.

"ഓക്കേ അളിയാ.

ഫ്ലാറ്റിൽ എത്തിയ ശേഷം ഞാനാ പ്ലാൻ ഒന്ന് നോക്കി. എന്നിട്ട് എന്റേതായ ചില മാറ്റങ്ങൾ വരുത്തി. രണ്ട് ദിവസം അതിൽ പണിയേണ്ടി വന്നു. കാണാൻ സിമ്പിൾ ആണെങ്കിലും ചെയ്ത് ചെയ്ത് പോകുമ്പോൾ കുറച്ച് വള്ളിക്കെട്ട് പണി ഉണ്ടായിരുന്നു.

ഞാൻ എന്റേതായ മാറ്റങ്ങൾ വരുത്തി പ്ലാൻ സച്ചുവിന് കൊടുത്തു. ഇനി അവരുടേതായ രീതിയിൽ മാറ്റം വരുത്തട്ടെ.

എനിക്ക് ചെയ്ത് തീർക്കാൻ ആവശ്യത്തിന് വർക്ക്‌ ലോഡ് ഉണ്ടായിട്ടും ഞാൻ സച്ചുവിനെ സഹായിക്കാൻ ഒരു കാരണമേ ഉള്ളു. സൗഹൃദം . അണ്ടിയാണ്.

മാഡത്തിനെ പറ്റിയൽ ഒന്ന് ഇമ്പ്രെസ്സ് ചെയ്യിക്കണം. ഒരുപക്ഷെ ദൈവം മുന്നിൽ കൊണ്ട് തന്ന വഴിയാകും ഇത്.സിനിമയിലൊക്കെ ഇങ്ങനാണ് സംഭവിക്കുന്നത് .

വ്യാഴം സച്ചു പ്രൊജക്റ്റ്‌ നൽകാനായി അവരുടെ റൂമിൽ കയറുന്നതിനു മുൻപ് ഞാൻ പ്രത്യേകം പറഞ്ഞിരുന്നു, എന്റെ ഹെല്പ് ഉണ്ടെന്ന് പറയാൻ. അല്ലാതെ അവരെങ്ങനെ അറിയാനാണ് .

സച്ചുന്റെ വരവും കാത്ത് ഞാനെന്റെ ലാപ്പും കയ്യിൽപ്പിടിച്ചു ആ ക്യാബിന് വെളിയിലായി മറഞ്ഞു നിന്നു.

അല്പസമയത്തിന് ശേഷം സച്ചു പുറത്തേക്കിറങ്ങി.

"അളിയാ എന്തായി..?"ആകാംഷയോടെ ഞാൻ സച്ചുവിനോട് ചോദിച്ചു.

"ഓക്കേ ആയി അളിയാ..

"ഞാൻ സഹായിച്ച കാര്യം പറഞ്ഞ…?

"പിന്നെ പറയാതെ…

"ന്നിട്ട് എന്തായി.?

"എന്താകാൻ..?

അകത്തേക്ക് വിളിക്കുന്നുണ്ട് നിന്നെ

"ങേ.. സീരിയസ് ആയി ആണോ.

💬 Comments

View all comments