Chapter Title : ബാംഗ്ലൂർ ഡേയ്‌സ് 2 [Harry Potter]
ഇനി വേണമായിരുന്നു സൈൻ ചെയ്യാൻ. എങ്കിലേ ലെറ്റർ വാലിഡ് ആവുകയുള്ളു.അവര് സൈൻ ചെയ്യുന്നതിന് മുൻപ് അല്ലെ ഊമ്പൽ ആയത്.മയിർ അവസ്ഥ
"മൈര്…. അവന് വേറെ ഒരു പെണ്ണിനേയും കിട്ടിയില്ല നോക്കാൻ.
"അളിയാ അയിന് ഞാനറിഞ്ഞ അത് M. D. ആണെന്ന്. അല്ലെങ്കിൽ തന്നെ അവർക്ക് വല്ല ഫ്ലൈറ്റും എടുത്തൂടെ ക്യാഷ് കാണുമല്ലോ.
"ഒരു കാര്യം ചെയ്യ് നീ അവരോട് ചെന്ന് അത് ചോദിക്ക്. അല്ല പിന്നെ.
"എന്റെ പൊന്നളിയാ ആകെ തൊലിഞ്ഞു ഇരിക്കുവാണ്. അതിനിടയിൽ കോമഡി ഉണ്ടാക്കല്ലേ..
"ശിവപ്രസാദ്.. മാഡം വിളിക്കുന്നു " വിനു ചേട്ടൻ വന്നു പറഞ്ഞു.
"അളിയാ.. ഇതൊന്നും ആരോടും പറയല്ലേ…"സച്ചുവിന് താക്കീത് നൽകിയശേഷം ഞാൻ വീണ്ടും അവരുടെ കാബിനിലേക്ക് ചെന്നു.
മാഡം:- യൂ മെ സിറ്റ്..
ഞാൻ :-താങ്ക്യൂ
മാഡം :-സീ മിസ്റ്റർ ശിവപ്രസാദ് തന്നെ ഈ കമ്പനിയിൽ ജോലിക്ക് കയറ്റാൻ എനിക്ക് യാതൊരു താല്പര്യവുമില്ല. സംശയിക്കേണ്ട ഇന്നലെ നടന്ന ഇൻസിഡന്റ് കാരണം തന്നെയാണ്.
ഞാൻ :-മാഡം.. ഞാൻ സോറി പറഞ്ഞതല്ലേ..
മാഡം :-ഞാൻ പറഞ്ഞു തീർന്നില്ല.
ഞാൻ :-സോറി മാഡം.
മാഡം :-തന്റെ പ്രീവിയസ് വർക്സ് ഒക്കെ ഞാൻ നോക്കി. ഐ ലൈക്ഡ് ഓൾ.
സോ, ഐ ആം ഗിവിങ് യൂ ആൻ അനതർ ഓഫർ.
എനിക്ക് ഒരു P. A. യുടെ ആവശ്യം ഉണ്ട്. യൂ ക്യാൻ ജോയിൻ ആസ് മൈ P. A.
ഞാൻ :-ബട്ട് മാം. ഞാനൊരു സിവിൽ എഞ്ചിനീയർ ആണ്. P. A. ആയി വർക്ക് എക്സ്പീരിയൻസ് ഒന്നും എനിക്കില്ല.
മാഡം :- ഐ അണ്ടെർസ്റ്റാൻഡ്.
💬 Comments
View all comments