0%

Chapter Title : ബാംഗ്ലൂർ ഡേയ്‌സ് 2 [Harry Potter]

Author : Harry Potter Read All Parts 1.5K

താൽക്കാലം താനെന്റെ P. A. ആയി കുറച്ചു നാൾ വർക്ക്‌ ചെയ്യു. തന്റെ സ്വഭാവം എങ്ങനുണ്ട് എന്ന് നോക്കിയിട്ട് തന്നെ ഒരു ടീമിലേക്ക് ഞാൻ ആഡ് ചെയ്യാം.

ഞാൻ :-ബട്ട്‌ മാം…

മാഡം :-ശിവപ്രസാദ്….താൻ ഈ ഓഫർ സ്വീകരിക്കണം എന്ന് എനിക്കൊരാഗ്രഹവും ഇല്ല. പിന്നെ തന്റെ ബാക്ക്ഗ്രൗണ്ട് നല്ലതായതിനാലും ആൾറെഡി ഒരു ജോബ് ഓഫർ ഈ കമ്പനി നിനക്ക് നൽകിയതിനാലും മാത്രമാണ് നിങ്ങൾക് ഈ ചാൻസ് ഞാൻ നൽകുന്നത്. അക്‌സെപ്റ്റ് ചെയ്യുന്നതും, ഇല്ലാത്തതും തന്റെ ഇഷ്ടം.

പിന്നെ ഒരുകാര്യം കൂടെ തന്റെ സാലറി മുൻപ് പറഞ്ഞത് പോലെ 83 k ഇന്ക്ലൂഡിങ്‌ ഓൾ ആലവൻസ് ആയിരിക്കില്ല. ഇറ്റ് വിൽ ബി 55k.

ഞാൻ :-വാട്ട്‌…

മാഡം :-യെസ്. തന്റെ പെർഡോർമസ് അനുസരിച്ചു ബാക്കി. സോ.. എന്റെ ഓഫർ താൻ അക്‌സെപ്റ്റ് ചെയുന്നോ, ഇല്ലയോ..

എന്തായാലും നനഞ്ഞു. ഇനി കുളിച്ചു കയറാം എന്ന് തന്നെ ഞാൻ കരുതി. പിന്നെ മിക്കവാറും ഇവർ എന്റെ സ്വഭാവം ഒന്ന് ടെസ്റ്റ്‌ ചെയ്യാനാവും ഇങ്ങനെ ചെയുന്നത്. മാത്രമല്ല P. A. ആയാൽ ഇവരുടെ കൂടെ കുറച്ചൂടെ അടുത്ത് ഇടപഴകാം. ചിലപ്പോൾ ബിരിയാണി കിട്ടിയാലോ.

ഞാൻ :-ഓക്കേ മാം. ഐ വിൽ വർക്ക്‌ ആസ് യുവർ P. A.

മാഡം :-ഓക്കേ. ഗുഡ്. പിന്നെ ഒരു പ്രധാന കാര്യം. തന്റെ ഭാഗത്ത് നിന്ന് ഒരു മിസ്റ്റേക്ക് ഉണ്ടായാൽ പോലും, യൂ വിൽ ബി ഔട്ട്‌ ഫ്രം ദിസ്‌ കമ്പനി.

ഞാൻ :-ഐ അണ്ടർസ്റ്റാൻഡ്. എന്റെ ഭാഗത്ത് നിന്ന് ഒരു പ്രശ്നവും ഉണ്ടാകില്ല.

മാഡം :-വൺ

💬 Comments

View all comments