Chapter Title : ബാംഗ്ലൂർ ഡേയ്‌സ് 3 [Harry Potter]
എനിക്ക് ഒറ്റക്കിരിക്കാനാ ഇഷ്ടം.
"മാം ഞാൻ പറയുന്നത് ഇഷ്ടപ്പെടുമോ എന്നറിയില്ല, എന്നാലും പറയുകയാ…ഇങ്ങനെ ഒറ്റക്കിരിക്കാതെ പുറത്തേക്കൊക്കെ ഇറങ്ങണം. കുറച്ചുകൂടി സോഷ്യൽ ആകണം മാം. ആരുമില്ല എന്ന ചിന്തയൊന്നും വേണ്ട. ആസ് എ ഫ്രണ്ട് ഞാനുണ്ട് "
ഞാനത് പറഞ്ഞപ്പോൾ മാഡം എന്നെ നോക്കിയൊന്ന് ചിരിച്ചു.
"താങ്ക്യൂ ശിവ "
".. മാം.. ഇഫ് യൂ ഡോണ്ട് മൈൻഡ്, ടൈം കിട്ടുമ്പോൾ നമുക്കൊരു ഔട്ടിങ് പോകാം. യൂ ഗുഡ്?"
"ഒഫ് കോഴ്സ്.. പോകാം. സമയം വരട്ടെ "
""ആ മറുപടി എനിക്ക് എന്തെന്നില്ലാത്ത സന്തോഷം നൽകി.
"അപ്പോൾ ഓക്കേ മാഡം. ഞാനിറങ്ങട്ടെ..?"
"എടൊ.. വെയിറ്റ് ചെയ്‌താൽ ഫുഡ് കഴിച്ചിട്ട് പോകാം."
"വേണ്ട..പിന്നൊരിക്കലാകാമല്ലോ.."
"ഓക്കേ.വാ.. ഞാൻ ഡ്രോപ്പ് ചെയ്യാം."
"വേണ്ട.. ഇവിടുന്ന് അടുത്തല്ലേ.. ഞാൻ ഓട്ടോ പിടിക്കാം.
"വേണ്ട.. മഴ പെയ്‌യുന്നുണ്ട്. ഞാൻ കൊണ്ടാക്കാം. മിണ്ടാതെ വാ.
ഇനിയും തർക്കിച്ചിട്ട് കാര്യമില്ലെന്നെനിക്ക് മനസിലായി. വീട് പൂട്ടി ഞങ്ങൾ കാറിൽക്കയറി.അവിടെനിന്നും ഏകദേശം 3 km കാണും എന്റെ ഫ്ലാററ്റിലേക്ക്. ചെറിയ രീതിയിൽ ബ്ലോക്ക് ഉണ്ടായിരുന്നെങ്കിലും പെട്ടെന്ന് തന്നെ എത്തി.
"വരുന്നെങ്കിൽ എന്റെ വക ഒരു ചായ കുടിക്കാം "കാറിൽ നിന്നിറങ്ങിയ വഴി ഞാൻ മാഡത്തിനോട് ചോദിച്ചു.
"ഇല്ലെടാ.. പിന്നൊരിക്കലാകാം.
"ഓക്കേ തെൻ. ബൈ.
"ബൈ.
മാഡത്തിന്റെ കാർ പോയശേഷം ഞാൻ തിരിച്ചു ഫ്ലാറ്റിലേക്ക് ചെന്നു.
"നീ എവിടെയായായിരുന്നു..?" കതക് തുറന്നുപാടെ സച്ചു ചോദിച്ചു.
"ഓഫീസിൽ.
"ഇത്രയും നേരമോ..?
"ബ്ലോക്ക് ആയിരുന്നെടാ…
"സത്യം പറ…
"എടാ സത്യം…
"നീ എന്തിനാ അവരുടെ കാറിൽ കേറിയേ..?
"ആരുടെ..? ഓ മാഡത്തിന്റെയാണോ.. നീയപ്പോൾ കണ്ടോ..
"ഞാൻ
💬 Comments
View all comments