Chapter Title : ബാംഗ്ലൂർ ഡേയ്‌സ് 3 [Harry Potter]
ചോദിച്ചതിന് ഉത്തരം പറ.
"ഞാനവരുടെ കാറിൽ കേറിയാൽ എന്താ ഇപ്പോൾ…മഴ പെയ്തപ്പോൾ അവർ ഡ്രോപ്പ് ചെയ്തതാ.
"മ്മ്.. നിനക്ക് ഈയിടയായി കുറച്ച് ചാട്ടം കൂടുന്നുണ്ട്. ഞാൻ പിടിച്ചോളാം.
"എന്താടാ നീ ഒരുമാതിരി കുത്തി സംസാരിക്കുന്നത്.
"ഒന്നുമില്ലേ…..
"മ്മ്.. വല്ലതും തിന്നാൻ വാങ്ങിയ..
"ഫ്രൈഡ് റൈസ് ഇരിപ്പുണ്ട്.ഞാൻ കഴിച്ചു.
"അത് പുതിയ കാര്യമല്ലലോ. ഒറ്റക്കിരുന്നു തിന്നും.
"പോടേയ്.. ഹാ.. ടാ പിന്നെ നാളെ വീട്ടിൽ പോകുവല്ലേ..?
"ആഹ്ടാ.. പോകാം.
"അഞ്ജലിയുമുണ്ട് കേട്ടോ..
"ങേ.. അവളുമുണ്ടോ..?
"ആഹ്ടാ…അവളെക്കൂടെ നാട്ടിലിറക്കണം.
"നിന്റെ വീട്ടിലോട്ടാണോ കൊണ്ട് പോണേ .
"ഒന്ന് പോടാ വാണമേ.. അവൾക് അവള വീട്ടിൽ പോണം. ഞാൻ സ്റ്റാൻഡിൽ ഡ്രോപ്പ് ചെയ്യും.
"ഓഹ് അങ്ങനെ.
"മണ്ടൻ.
"അല്ലളിയാ.. ഞാൻ വേണമെങ്കിൽ ബസ്സിൽ പോകാം. നിങ്ങൾ കാറിലങ് പോ..ഞാനിനി ഇടയിൽ കേറി പ്രൈവസി കളയുന്നില്ല.
"അഹ് തുടങ്ങി. അവൻ വലിയ നന്മമരം.എന്നെങ്കിലും ഞങ്ങൾ നീ ശല്യമാണെന്ന രീതിയിൽ സംസാരിച്ചോ..?അവൻ വലിയ കൊണയൻ
"ആഹ്ഹ്.. നീ നിർബന്ധിക്കുവാണെങ്കിൽ കാറിൽ വരാം.
"വേണ്ട മൈരേ.. നിനക്ക് സൗകര്യം ഉണ്ടെങ്കിൽ വന്നാൽ മതി.
"നീ വിഷമിക്കണ്ട മോനു…ഞാൻ വരാം.
"ഡേയ്.. നീ നാളെ ഓഫീസിൽ പോണ..
"ഓ പോണം.
"ഞാൻ ലീവാണ്. നീ ആ മാഡത്തിനോടൊന്ന് പറഞ്ഞേക്ക്.
"ലീവ് എടുക്കുന്ന എന്തിന്.
"കുറച്ച് ഷോപ്പിംഗ് ഉണ്ട്. നീയും ലീവെടുക്ക്.
"ഇല്ല. എനിക്ക് പോണം.
"വോ വോ.. ലീവ് എടുക്കാനൊക്കെ മടിയായി തുടങ്ങി. നീയിനി അവരെ കെട്ടുമോ മൈരേ..
"ആഹ്ടാ മൈരേ. കെട്ടും..
"ആഹ് കെട്ട് എന്നാൽ..
"വിളിക്കാം.. വരണേ.. കല്യാണത്തിന് ഉണ്ണാൻ.
"ഓ തമ്പ്രാ.. ടാ..
💬 Comments
View all comments