Chapter Title : ബാംഗ്ലൂർ ഡേയ്‌സ് 3 [Harry Potter]
കാര്യം ആലോചിച്ചു വിഷമം തോന്നി. എന്തായാലും ഞാനിന്ന് നാട്ടിൽപോകുവല്ലേ, പോകുന്നതിന് മുന്പേ ഒന്നവരെപ്പോയി കാണാം. അവർക്കൊരു സന്തോഷാവട്ടെ. ആരെങ്കിലുമൊക്കെ കൂടെയുണ്ടെന്നൊരു തോന്നൽ കിട്ടുമല്ലോ. ആ തോന്നൽ കിട്ടുക എന്നത് തന്നെ വലിയൊരു കാര്യമാണ്.മാത്രമല്ല ഒന്ന് കാണാമല്ലോ, എന്റെ ദേവിയെ . അടുത്തുള്ള ഫ്രൂട്ട്സ് കടയിൽനിന്ന് കുറച്ച് ഓറഞ്ചും, മാതളവും, ബ്രെഡും വാങ്ങിയശേഷം ആദ്യം വന്ന ബസ്സിൽ തന്നെ ഞാൻ കയറി….
മാഡത്തിന്റെ വീട്.
''റ്റിംഗ് ടോങ് " ഞാൻ കാളിങ് ബെല്ലടിച്ചു. രണ്ട് തവണ അടിച്ചു. പക്ഷെ ഒരനക്കവും കാണാനില്ല. ആഹ്.. ഉറക്കമാവും. എഴുനേറ്റ് വരണ്ടേ…വാതിൽ തുറക്കുന്ന ശബ്ദം കേൾക്കുന്നുണ്ട്.അതെ, മാഡം വാതിൽ തുറന്നു.വാതിൽ തുറന്ന മാഡത്തിന്റെ രൂപം കണ്ടുഞാൻ സ്ഥലകാലബോധമില്ലാതെ കണ്ണ് തുറിച്ചു നിന്നു.
ഒരു ചുവപ്പ് പാന്റ്സ് ആണ് വേഷം. ഒപ്പം സ്ലീവ്ലെസ്സ് ക്രോപ് ടോപ്പും.മുലവെട്ടിന്റെ തുടക്കത്തോടൊപ്പം അവളുടെ വയറും കാണാം. ഫിറ്റ് വയറല്ല. അല്പം നെയ്യ് ഉണ്ട്. എന്നുകരുതി ഓവർ തടിയല്ല.എനിക്കല്പം നെയ്യ് വയറുള്ള പെണ്ണുങ്ങളെത്തന്നെയാണ് ഇഷ്ടവും. അന്ന് ട്രെയിനിൽ വെച്ച് കാണാൻ കഴിയാത്ത ഒന്ന് ഇന്ന് കാണാൻ കഴിയുന്നുണ്ട്. ആ സുന്ദരി വയറിലെ മണിക്കിണർ.ചില പെൺകുട്ടികൾക്ക് മറുക് സൗന്ദര്യം കൂട്ടും എന്ന് പറയുന്നത് പോലെ അവളുടെ വയറിന്റെ സൗന്ദര്യം ആ പൊക്കിൾ നന്നേ കൂട്ടുന്നുണ്ട്.പനിയുടെ ക്ഷീണം ആ മുഖത്ത് നന്നേ അറിയുന്നുണ്ട്. മൂക്കും കവിളും ചുവന്നു തുടുത്തിരിക്കുവാണ്, കണ്ണിൽ നല്ല ഉറക്കക്ഷീണവുമുണ്ട്.
https://imgur.com/gallery/dZgk97U
"ഹായ്.. ശിവ…" നിശബ്ദത കീറിമുറിച്ചുകൊണ്ട് മാഡം സംസാരിച്ചുത്തുടങ്ങി.
"ങേ.. ഹ.. ഹായ് മാം..
"വാട്ട് എ സർപ്രൈസ്..അകത്തേക്ക് വാ "അവരെന്നെ അകത്തേക്ക് ക്ഷണിച്ചു.
ഇരുവരും സോഫയിൽ ഇരുത്തമുറപ്പിച്ചു.
💬 Comments
View all comments