Chapter Title : ബാംഗ്ലൂർ ഡേയ്‌സ് 3 [Harry Potter]
"നാട്ടിൽ പോകുന്നെന്ന് പറഞ്ഞിട്ട്…പോകുന്നില്ലേ..?
"അത് വൈകുന്നേരമാ.. സമയമുണ്ടല്ലോ..രോഗിയെ കണ്ടിട്ട് പോകാമെന്ന് കരുതി.
"താങ്ക്സ് മാൻ. പിന്നെ ഓഫീസിൽ എന്തുണ്ട്.
"ഹൊ. തുടങ്ങി. കുറച്ച് നേരം അവിടുത്തെകാര്യം പറയാതിരിക്കാമോ.. എപ്പോഴും ഒരു ഓഫീസ്.
"ഓ സോറി ഞാനൊന്നും ചോദിക്കുന്നില്ല.
"മ്മ്. പിന്നെ ഇപ്പോൾ എങ്ങനുണ്ട്..?
"ഓ.. ഇങ്ങനെ ഇരിക്കുന്നു.. ചൂടുണ്ട്.
"എവിടെ നോക്കട്ടെ "ഞാൻ കൈ കൊണ്ട് നെറ്റിയിൽ ചൂടുനോക്കി. എവിടെനിന്ന് കിട്ടിയ ധൈര്യത്തിലാണ് ഞാനവളുടെ ദേഹത്ത് തൊട്ടതെന്ന് എനിക്കിപ്പോഴും അറിയില്ല. തൊട്ട ശേഷമാണ് എനിക്ക് അമളി മനസിലായത്. ഞാൻ തൊട്ടപ്പോൾ അവരും ഒന്ന് ഞെട്ടിപ്പോയി. ഞാൻ മെല്ലെ എന്റെ കൈ പിറകിലോട്ട് വലിച്ചു.
"സോറി. മാം ഞാൻ പെട്ടെന്ന്.."ഞാൻ വാക്കുകൾ കിട്ടാതെ പതറി.
"ടെൻഷൻ അടിക്കേണ്ട…. തൊട്ട് നോക്കിക്കോ
"ങേ.. ഫ്രണ്ട്‌സ്..? റിയലി..? അപ്പോൾ എന്നെയും മാഡത്തിന്റെ വേണ്ടപ്പെട്ടവരിൽ ഒരാളാക്കിയോ..?
"ഐ തിങ്ക് സോ..
അടുത്ത നിമിഷം തന്നെ ഒന്നുകൂടി ഞാനെന്റെ കരങ്ങൾ ആ നെറ്റിയിൽ വെച്ചു ചൂടു നോക്കി.
"അയ്യോ.. നല്ല ചൂടുണ്ടല്ലോ.."
"ഏയ്.. ഇട്സ് ഓക്കേ…
"ഒരു ഇട്സ് ഒക്കെയുമില്ല…വാ ഹോസ്പിറ്റൽ പോകാം.
"ഏയ്.. വേണ്ട..
"വേണം..നോക്കാൻ പോലും ആരുമില്ല.
"കുഴപ്പില്ലടോ…ഇത്രയും നാളും പനി വരുമ്പോഴും ഇങ്ങനൊക്കെ തന്നെയാ പോയത്.ഞാൻ നോക്കിക്കൊള്ളാം.
"പണ്ടത്തെ കാര്യം എനിക്കറിയണ്ട.. ഇപ്പോൾ ഞാനില്ലേ.. ഞാൻ പറയുന്നത് കേട്ടാൽ മതി. ബോസ്സ് ഒക്കെ അങ്ങ് ഓഫീസിൽ. ചെന്ന് ഒരുങ്ങി വാ.
"വേണ്ടടോ…താൻ പൊക്കോ.
"ഇല്ല. മാളുവിനെ ഈ കണ്ടിഷനിൽ ഒറ്റക്കാക്കി ഞാൻ എങ്ങനെ മനഃസമാധാനത്തോടെ പോകാനാ..?"എന്നിലെ കാമുകനുണർന്നു.എന്തായാലും എന്റെ ആ പറച്ചിലിൽ മാളു ഹോസ്പിറ്റൽ പോകാൻ സമ്മതം മൂളി.
അവിടെ
💬 Comments
View all comments