0%

Chapter Title : ബാംഗ്ലൂർ ഡേയ്‌സ് 6 [Harry Potter] [Climax]

Author : Harry Potter Read All Parts 1.9K

കമ്പനി തന്നെയായിരുന്നു. ഒരുമിച്ച് സ്കൂളിൽ പോകും, കറങ്ങാൻ പോകും.. ആ പ്രായത്തിൽ പിള്ളേർ ചെയ്യുന്നതൊക്കെ ചെയ്യും. ഒരേ സ്കൂളിൽ കൂടെ ആയത്കൊണ്ട് നല്ല അടുപ്പമായിരുന്നു.അങ്ങനെയിരിക്കെയാണ് നമ്മുടെ സച്ചുവിന് ദുർഗ്ഗയോട് മൂത്ത പ്രേമം തുടങ്ങുന്നത്. ബുക്കിൽ flames വരച്ചു കളിക്കലായിരുന്നു മൈരൻറെ മെയിൻ പണി. ഞാൻ വേണ്ട വേണ്ട എന്ന് പറഞ്ഞിട്ടും മൈരൻ കേട്ടില്ല.. അവസാനം ആശാനൊരു ലൗ ലെറ്റർ അങ്ങ് പെടച്ചു. ഹംസമായി എന്നെ തന്നെ അയച്ചു. തലയിൽ ശുക്രൻ ഉദിച്ചു നിൽക്കുന്ന ടൈം ആയതിനാൽ ടീച്ചർ കയ്യോടെ തൂക്കി, ചന്തിക്ക് തന്നെ രണ്ടെണ്ണം തന്നു.സച്ചു മൈരനെ ദുർഗ തന്നെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി വിട്ടു,അതോടെ അവന്റെ പ്രേമം അവിടെ നിന്നു. ആനുവൽ എക്സാം കഴിഞ്ഞുള്ള വെക്കഷൻ ടൈം. ഞാൻ കുറച്ച് നാൾ വല്യമ്മയുടെ വീട്ടിൽ ആയിരുന്നു. തിരികെ വീട്ടിൽ എത്തിയപ്പഴാണ് കാര്യം അറിഞ്ഞത്. ലിസിയാന്റിയും മക്കളും സ്ഥലം മാറി പോയി. വിജയൻ മൈരൻ കള്ളുകുടിച്ചു വന്നു ലിസിയാന്റിയെ പൊതിരെ തല്ലി. ആന്റിയുടെ അനിയൻ ദുബായിൽ നിന്നും നാട്ടിൽ വന്ന ടൈം ആയിരുന്നു. അവരെ കുറേ നാളായി ദുബായിൽ കൊണ്ട് പോകാൻ അയാൾക് പ്ലാൻ ഉണ്ടായിരുന്നു. ഈ തല്ല് കൂടെ ആയപ്പോൾ പിന്നൊന്നും നോക്കിയില്ല. അവർ മൂന്നുപേരും പോയി. പിന്നാലെ വിജയൻ അയാളുടെ നാട്ടിലേക്കും പോയി. അവസാനമായി ഒന്ന് യാത്ര പറയാനും പറ്റിയില്ല…സോഷ്യൽ മീഡിയസ് അന്നത്ര ആക്റ്റീവ് അല്ലാത്തതിനാൽ പിന്നെ വലിയ കോൺടാക്ട് ഒന്നും ഉണ്ടായില്ല. മെല്ലെ അവരുടെ കാര്യം മറന്നും പോയി..

—----

ഞാൻ :-സാക്ഷി…സോറി…എനിക്ക് കണ്ടിട്ട് മനസിലായെ ഇല്ലാ. ഇതിപ്പോൾ എത്ര വർഷമായി..

"പക്ഷെ

💬 Comments

View all comments