0%

Chapter Title : ബാംഗ്ലൂർ ഡേയ്‌സ് 6 [Harry Potter] [Climax]

Author : Harry Potter Read All Parts 1.9K

സെന്റ് ലോയോളാ സ്കൂളിൽ പഠിച്ചിട്ടുണ്ടോ..?

ഞാൻ വീണ്ടും ഒന്ന് ഞെട്ടി. മാളുവിന്‌ പോലും അറിയാത്ത കാര്യങ്ങൾ ആണ് ഇതൊക്കെ…"യെസ്.. പഠിച്ചിട്ടുണ്ട്…"മൊബൈൽ ഓഫ്‌ ആക്കി ഞാനവളെ തന്നെ നോക്കി ഇരുന്നു.

"പണ്ട് സച്ചു എന്ന് പേരുള്ള ഒരു ഫ്രണ്ട് ഉണ്ടായിരുന്നില്ലേ…"

"പണ്ട് മാത്രമല്ല…ഇപ്പോഴുമുണ്ട്…. ഏയ്. സത്യം പറ…നമ്മൾ തമ്മിൽ മുൻപ് കണ്ടിട്ടുണ്ടോ..,??"

"കണ്ടല്ലോ.. അന്ന് പാർക്കിങ്ങിൽ വെച്ചു.. നമ്മൾ നന്നായി ഒന്ന് പരിചയപ്പെടുകയും ചെയ്തല്ലോ.."

"ഹെ.. ആം സോറി.. അന്ന് അങ്ങനെയൊക്കെ നടന്നു.. ബട്ട്‌.. കം ഓൺ…പറ നമ്മൾ മുൻപ്…?

"ഇത് വരെ പിടികിട്ടിയില്ലേ..?

"സത്യമായും ഇല്ല…

"ഓക്കേ.. ഒക്കെ….ആർകെങ്കിലും പണ്ട് ലൗ ലെറ്റർ കൊടുത്തതിനു ക്ലാസ്സ്‌ ടീച്ചർ തല്ലിയിട്ടുണ്ടോ…?

ആ ചോദ്യത്തിൽ എനിക്ക് ആളെ പിടികിട്ടി.

"സാക്ഷി..!!ദുർഗയുടെ അനിയത്തി…ഒ മൈ ഗോഡ്…

—-------

ചെറിയൊരു ടിപ്പിക്കൽ ഫ്ലാഷ് ബാക്ക് സീൻ.ആറാം ക്ലാസ്സ്‌ പഠന കാലം. ക്രിക്കറ്റ്‌, ക്ലാസ്സ്‌, തല്ല്, കുളത്തിലെ കുളി എന്നിങ്ങനെ ഹാപ്പിയായി ജീവിതം പൊയ്ക്കൊണ്ടിരുന്ന കാലം, നോ ടെൻഷൻ. അപ്പോഴും ആ വെടല സച്ചു എന്റെ കൂടെ തന്നെയുണ്ട്. ഞങ്ങളുടെ വീടിന്റെ അടുത്ത് തന്നെയായിരുന്നു ലിസിയാന്റിയുടെ വീട്. ഭർത്താവിന്റെ പേര് വിജയൻ. ആളൊരു തണ്ണി കേസ് ആണ്, വെറും തണ്ണിയല്ല.. വെള്ളം അടിച്ചാൽ വെറും മൈര് സ്വഭാവം കാണിക്കുന്ന ഒരു മൈരൻ,തെറിവിളിയാണ് മെയിൻ പക്ഷെ ദേഹോപദ്രവം ഇല്ല കേട്ടോ. 2 മക്കളാണവർക്കുള്ളത്. ദുർഗ്ഗയും, സാക്ഷിയും. സാക്ഷി എന്നേക്കാൾ 2 വയസ്സ് ഇളയതാണ്, ദുർഗ്ഗ 2 വയസ്സ് മൂത്തതും. മൂത്തത് ആണെങ്കിലും ചേച്ചി എന്നല്ല ദുർഗ്ഗ എന്ന് തന്നെയാണ് ഞങ്ങൾ വിളിക്കാറുള്ളത്. നമ്മൾ നാലാളും നല്ല

💬 Comments

View all comments