Chapter Title : ബാംഗ്ലൂർ ഡേയ്‌സ് 6 [Harry Potter] [Climax]
നോക്കി.
ഡ്രസ്സ് കണ്ടിട്ട് പെണ്ണിന്റെ അനിയത്തിയാന്നെന്ന് തോനുന്നു. പക്ഷെ, ഒന്നുകൂടി മുഖത്തേക്ക് നോക്കിയപ്പോൾ ആണ് ആളെ പിടികിട്ടിയത്. അന്ന് പാർക്കിംഗ് ലോട്ടിലിട്ട് എന്റെ കരണം അടിച്ചു പൊട്ടിച്ച അതേ പെൺകുട്ടി. എന്നെ കണ്ടപാടേ അവളും എന്റെ മുഖം ഒന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു, അവളതിൽ വിജയിക്കുകയും ചെയ്തു. പക്ഷെ ഒരു ചിരിയായിരുന്നു അവളുടെ അടുത്തുനിന്നും വന്നത്.
"സാക്ഷി.. ഇത് ശിവ.. മൈ ഫ്രണ്ട്…"
സാക്ഷി :-ഹായ്
ഞാൻ :ഹായ്
മാളു :-ദുർഗ്ഗ…. അതായത് കല്യാണ പെണ്ണിന്റെ അനിയത്തിയാണ്…
ഞാൻ :-ഹാ.. ഓക്കേ ഓക്കേ..
മാളു:-അല്ല.. ആന്റി എവിടെ..?
സാക്ഷി :-അമ്മ ചേച്ചിയെ ഒരുക്കുവാ.. റൂമിലുണ്ട്..
മാളു :-ഓക്കേ.. ഞങ്ങൾ അങ്ങോട്ട് പോയി കാണാം.. വാ ശിവാ..
ഞാൻ :-ഏയ്.. താൻ പോയിട്ട് വാ.. പെണ്ണ് ഒരുങ്ങുവല്ലെ.
മാളു :-എന്നാൽ ഓക്കേ.. ഞാൻ പോയി പെട്ടെന്ന് വരാം..
സാക്ഷി :-ചേച്ചി പോയി വാ.. ഞാൻ കമ്പനി കൊടുത്തോളാം.
അവളുടെ ആ പറച്ചിലിൽ എന്തോ ഒരു കുത്തൽ എനിക്ക് ഫീലായി..ഇപ്പോൾ തിരിച്ചുവരാം എന്നും പറഞ്ഞു മാളു പോയി. ഞാനവിടെ ഒരു കസേരയിൽ ഇരുപ്പായി എന്റെ ഓപ്പോസിറ്റ് ആയി തന്നെ സാക്ഷിയും ഇരുന്നു.അവളോട് മിണ്ടാൻ എന്റെ മനസ്സ് അനുവദിച്ചില്ല, അജ്ജാതി ആറ്റിട്യൂട് ആയിരുന്നല്ലോ പുല്ലിനന്ന്. സോ മൊബൈലും തോണ്ടി ഞാനവിടെ ഇരുന്നു.
"ലക്ഷ്മി ആന്റിക്ക് സുഖമാണോ…?"മൊബൈലിൽ നോക്കിയിരുന്ന എന്നോടായി സാക്ഷി ചോദിച്ചു.
"ഹാ…സുഖം…ങേ..!!!" ഒരു ഞെട്ടാലോടെ ഞാനവളെ നോക്കി.
"ന്താ.. ന്ത് പറ്റി…?
"അമ്മയെ എങ്ങനെ അറിയാം..?
"ഹാ.. അങ്ങനെ എന്തൊക്കെ കാര്യങ്ങൾ എനിക്കറിയാം…
"ഹേയ്..പ്ലീസ്…ടു യൂ നോ മി ബിഫോർ..
"ട്രിവാൻഡ്രം
💬 Comments
View all comments