ബാംഗ്ലൂർ ദൃശ്യം 1 [Sundaran]
ബാംഗ്ലൂർ ദൃശ്യം 1
Banglore Drishyam Part 1 | Author : Sundaran
ഹായ് ഗയ്‌സ്
എന്റെ പേര് ദൃശ്യ. എന്റെ വീട് ആലപ്പുഴ ആണ്. ഞാൻ ഇപ്പോൾ +2 കഴിഞ്ഞു നഴ്സിംഗ് പഠിക്കാൻ ബാംഗ്ലൂർ പോകാൻ പോകുന്നു. എന്റെ വീട്ടിൽ അച്ഛൻ അമ്മ ചേട്ടൻ ആണ് ഉള്ളത്. അച്ഛന് ഒരു തുണികട ഒണ്ട്, അമ്മയും അച്ഛനും അത് നോക്കിയാണ് ജീവിക്കുന്നത്. ചേട്ടൻ പഠിത്തമൊക്കെ കഴിഞ്ഞു വീട്ടിൽ ഇരിക്കുന്നു.
അങ്ങനെ ഞാൻ ബാംഗ്ലൂർ പോയി. കോളേജ് ഒക്കെ അടിപൊളി ആയിരുന്നു. അതുപോലെ തന്നെ ഹോസ്റ്റലിൽ കൂടേ നില്കുന്നവരും.
അപർണ, അമൃത, ജാസ്മിൻ,ബിബിയ,പിന്നെ ഞാനും ആണ് എന്റെ റൂമിൽ ഒള്ളത്.
ഞങ്ങളുടെ ഹോസ്റ്റലിൽ മുകളിലത്തെ ഫ്ലോറിൽ കൊറേ സീനിയർ ചേച്ചിമാർ ഉണ്ടായിരുന്നു. അവർ ഞങ്ങളുമായി നല്ല കമ്പനി ആയിരുന്നു.
കോളേജ് ഹോസ്റ്റൽ അല്ലാത്തതിനാൽ ഫുൾ ഫ്രീഡം ആയിരുന്നു. ചേച്ചിമാരുടെ കൂടേ അടുത്തുള്ള ചായക്കടയിൽ പോയി ചായ കുടിക്കാറുണ്ടായിരുന്നു. ചായക്കയുടെ അടുത്ത് ഒരു ജിം ഒണ്ടായിരുന്നു. ഞങ്ങൾ അവിടെ ഇരുന്ന് ജിം കഴിഞ്ഞു പോകുന്ന ചെറുക്കന്മാരെ വായി നോക്കി ഇരിക്കും.
അങ്ങനെ ഒരു മാസം കഴിഞ്ഞപ്പോൾ കൂടേ ഉണ്ടായിരുന്ന അപർണക്ക് ഒരു മലയാളി പയ്യൻ സെറ്റായി. അവൾ എല്ലാദിവസവും അവനോട് സംസാരിക്കുന്നതും അടുത്ത് ഇടപെഴുകുന്നതും കണ്ട് എനിക്ക് അസൂയ തോന്നി. എനിക്കും ഒരു ചെറുക്കനെ വേണമെന്ന് തോന്നി.
അങ്ങനെ ഒരുദിവസം ഞാൻ എഴുന്നേറ്റപ്പോൾ താമസിച്ചു പോയി, അതുകൊണ്ട് ലേറ്റ് ആയാണ് കോളേജിൽ എത്തിയത് പക്ഷെ ആ പീരിയഡ് എന്നെ ക്ലാസ്സിൽ കേറ്റിയില്ല ഞാൻ നേരെ ക്യാന്റീനിൽ പോയി ഒരു ചായ കുടിക്കുമ്പോൾ എന്റെ ക്ലാസ്സിൽ ഒള്ള ഷെഫീഖ് വന്നു.
എന്നോട് ചോദിച്ചു.
"എന്താ ദൃശ്യെ ക്ലാസ്സിൽ കേറിയില്ലേ."
ഞാൻ : കെട്ടിയില്ലെടാ. വന്നപ്പോൾ താമസിച്ചു പോയി.
ഷഫീഖ് : ആണോ.... ഞാനും താമസിച്ച വന്നേ അതോണ്ട് എന്നേം കേറ്റിയില്ല.
ഞാൻ: അടിപൊളി....."എന്നും പറഞ്ഞു ചിരിച്ചു."
ഷഫീഖ് : നീ ചോദിക്കുമ്പോൾ നിന്റെ കവിളത്തെ നുണക്കുഴി കാണാൻ നല്ല ഭംഗിയാ.
എനിക്ക് നാണം വന്നു.
ഞാൻ : ഓഹോ....
ഷഫീഖ് : ശെരിക്കും പറഞ്ഞതാ..... ഞാൻ കൊറേ ദിവസമായി നിന്നോട് ഒരു കാര്യം പറയണമെന്ന് കരുതിയിട്ട്.
ഞാൻ : എന്താ ഷെഫീ.... എന്ത് കാര്യം. പറ കേൾക്കട്ടെ.....
ഷഫീഖ് : എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാ.... I love you ദൃശ്യ.....
ഞാൻ ആകെ കിളി പോയ പോലെ ഇരുന്ന്.
" നീ ഇത് ശെരിക്കും ആലോജിച്ചിട്ടു പറഞ്ഞാൽമതി " എന്നും പറഞ്ഞു അവൻ പോയി.
ഞാൻ അന്ന് ക്ലാസ്സിൽ കേറിയില്ല നേരെ റൂമിലേക്ക് പോയി. വൈകിട്ട് കൂട്ടുക്കാർ വന്നപ്പോൾ ചോദിച്ചു.
അമൃത : നീ എന്താ ക്ലാസ്സിൽ കേറാഞ്ഞേ
ഞാൻ: ഞാൻ തിരിച്ച് പൊന്നു.
ബിബിയ : അതെന്താ.
ഞാൻ : അതുപിന്നെ....
ജാസ്മിൻ : എന്തുപറ്റി.....
ഞാൻ : എടി എന്നെ ക്ലാസ്സിൽ നിന്ന് ഇറക്കിവിട്ടപ്പോൾ ഞാൻ നേരെ ക്യാന്റീനിൽ പോയി. അവിടെ വെച്ച് ആ ഷഫീഖ്
💬 Comments
View all comments