Chapter Title : ബാംഗ്ലൂർ ലൈഫ് [Renjith]
നേരം ഞാൻ അതിൽ മതി മറന്നു നിന്നു...അവസാനം ഞാൻ റൂമിൽ വന്നു കിടന്നു... പിന്നിട് ചേച്ചിക്ക് മെസ്സേജ് അയക്കാൻ നിന്നില്ല...ഒരു കുറ്റബോധം ആയിരുന്നു... പിറ്റേന്ന് ജോലിക്ക് പോയി ..ചെന്നപ്പോൾ സാധാരണ പോലെ ചേച്ചി റിസെപ്ഷൻ ഇരിക്കുന്നു. ഞാൻ ചേച്ചിയെ നോക്കി ഒന്ന് ചിരിച്ചു. നേരെ ജോലിക്ക് കേറി .. ഉച്ചക്ക് ഫുഡ് കഴിക്കാൻ ഇറങ്ങിയ നേരം ചേച്ചിയെ വിളിച്ചു ഞാനും ചേച്ചിയും കൂടെ ക്യാൻ്റീൻ പോയി...
ഞാൻ: ഇന്ന് എന്താ ചേച്ചി ലിപ് സ്റ്റിക് ഇട്ടില്ലേ....
ചേച്ചി: ഇട്ട് മാഞ്ഞു പോയത് ആണ്....
ഞാൻ: എങ്ങനെ???
ചേച്ചി: അതൊരു പൊട്ടൻ ഉമ്മ തന്നപ്പോൾ മാഞ്ഞു പോയി...
ഞാൻ: അത് ഞാൻ ആണോ???
ചേച്ചി:അതെ...
ഞാൻ: ചേച്ചി എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്
ചേച്ചി; എന്താ....
ഞാൻ: ഞാൻ ചേച്ചിയെക്കാൾ മുതിർന്നത് ആണേൽ ഞാൻ ചേച്ചിയെ കെട്ടി കൊണ്ട് പോയേനെ...
ചേച്ചി: കൊള്ളാലോ ആഗ്രഹം...
ഞാൻ: സീരിയസ് ആയി ഞാൻ പറയുന്നത്...
ചേച്ചി: പക്ഷേ നി എന്നെക്കാൾ താഴെ അല്ലേ...
ഞാൻ: അതെ...
ചേച്ചി: പിന്നെ എന്താ ചെയ്യാ...
ഞാൻ: അറിയില്ല...
ചേച്ചി: അപ്പൊൾ ആ ആഗ്രഹം അങ്ങ് മറക്കാം....
ഞാൻ രണ്ടും കൽപ്പിച്ചു പറഞ്ഞു...
ഞാൻ: പക്ഷേ നടന്നില്ലെങ്കിലും എനിക്ക് മനസ്സിൽ കൊണ്ട് നടക്കാം ആ ഇഷ്ടം...
ചേച്ചി: നി എന്താ ഇങ്ങനെ എല്ലാം പറയുന്നത്...
ഞാൻ: എനിക്ക് അങ്ങനെ തോന്നി അതാ...
ചേച്ചി: എനിക്ക് ഇത്ര കാലം ആയിട്ടും ഒരു ചീത്ത പേര് കേട്ടിട്ടില്ല... നി ആയിട്ട് അതിന് ഒരു വഴി ഉണ്ടാക്കി തരുമോ???
💬 Comments
View all comments