Chapter Title : ബാംഗ്ലൂർ ലൈഫ് [Renjith]
ഞാൻ: ഇല്ല ചേച്ചി സത്യം...
അങ്ങനെ ഞാനും ചേച്ചിയും ഫുഡ് കഴിച്ചു ഷോപ്പിൽ പോയി...
ഞാൻ നേരെ പോയി ജോലി ചെയ്യുന്ന ആൾക്കാരുടെ ഒപ്പം സംസാരിച്ചു നിന്നു്...ചേച്ചി നേരെ റിസെപ്ഷൻ പോയിരുന്നു... ഞാൻ ഇടക്ക് ഇടക്ക് ചേച്ചിയെ നോക്കി നിന്നു..
ചേച്ചി എന്നെയും നോക്കുന്നുണ്ട്... അന്ന് തിരക്ക് കുറവായിരുന്നു ഷോപ്പിൽ... മൂന്ന് നാല് കസ്റ്റമർ ഉണ്ടായിരുന്നുള്ളൂ...
അവര് കൂടെ പോയപ്പോൾ കമ്പനിയിൽ ജോലിക്കാർ മാത്രം ആയി... ഞാൻ ജോലിക്കാരുടെ ഒപ്പം സംസാരിച്ചു നിൽക്കുമ്പോൾ ഇടക്ക് ചേച്ചിയെ നോക്കും...ചേച്ചി എന്നെ തന്നെ നോക്കി ഇരിക്കുന്നു... കുറച്ചു ഗൗരവം ഉണ്ട് മുഖത്ത്... കുറച്ചു നേരം കഴിഞ്ഞ് ഞാൻ നടന്നു ചേച്ചിയുടെ അടുത്ത് പോയി. ഞാൻ: ചേച്ചി എന്താ മുഖത്ത് ഒരു വാട്ടം...
ചേച്ചി: ഒന്നും ഇല്ലേടാ...
ഞാൻ: കാര്യം പറ...
ചേച്ചി: നി ഇന്ന് എന്നോട് പറഞ്ഞത് സീരിയസ് ആയി പറഞ്ഞത് ആണോ???
ഞാൻ: അതെ ചേച്ചി...
ചേച്ചി: നമുക്ക് തമ്മിൽ ഒരു കല്ല്യാണം കഴിക്കാൻ പോലും പറ്റില്ല... പിന്നെ എന്തിനാ നി അങ്ങനെ പറഞ്ഞത്...
ഞാൻ: എനിക്ക് ചേച്ചിയോട് അത്രേം ഇഷ്ടം ഉള്ളത് കൊണ്ടാണ് പറഞ്ഞത്...
ചേച്ചി: ഇത് ആരേലും അറിഞ്ഞാൽ നാണക്കേട് ആവും നമുക്ക്....നിന്നെക്കാൾ എത്ര വയസ്സിനു മൂപ്പ് ആണ് ഞാൻ...
ഞാൻ: അതിന് ആരും അറിഞ്ഞില്ലല്ലോ???
ചേച്ചി: അറിഞ്ഞാൽ ഉള്ള കാര്യം പറഞ്ഞത്...
ഞാൻ: അതിന് ഇത് ഒരാള് പോലും അറിയില്ല...
ചേച്ചി: നി പോക്കൊ... പിന്നെ സംസാരിക്കാം...
ഞാൻ: ശെരി...
അന്ന് ജോലി കഴിഞ്ഞ് വരുമ്പോൾ ചേച്ചി എന്നെ വണ്ടിയിൽ കൊണ്ട് പോവുന്ന്തിൻ്റെ ഇടയിൽ
💬 Comments
View all comments