0%

Chapter Title : ബാംഗ്ലൂർ വാല 6

Author : shiyas Read All Parts 647

അവനെ വെറുപ്പുള്ള പോലെ. അഥവാ നിന്റ എന്താ അവനെ വെറുക്കാൻ കാരണം എന്ന് ചോദിച്ചാൽ  എപ്പോഴും അടിയും പിടിയുംമായി നടക്കൽ ആണ്. എന്നൊക്കെ പറഞ്ഞോ.. !
ഞാൻ : ഞാൻ അതൊക്കെ ഒക്കെ. പക്ഷെ അവനെ എങ്ങനെ ഇവിടെ എത്തിക്കും.. ?
അവൾ : നീ പേടിക്കണ്ട ഞാൻ എല്ലാം പതിയെ നിന്നെ വിളിച്ചു പറയാം ഒക്കെ.. !
ഞാൻ ; ഒക്കെ ഡീ.
അപ്പോയെക്കും ബസ് വന്നു. അവൾ എന്നോട് യാത്ര പറഞ്ഞു തിരിച്ചു. അങ്ങനെ മോർണിംഗ് 5:00 ആകുംപോയേക്കും ബസ് ബാംഗ്ലൂരു സിറ്റിമാർക്കറ്റിൽ എത്തി. ഞാൻ 4:30 നു ഇക്കാന വിളിചിരുന്നഉ. അത് കൊണ്ട് തന്നെ എന്നെ കാത്തു അവിടെ നിൽക്കുന്നുണ്ടായിരുന്നു.  അങ്ങനെ ഇക്ക വന്നിട്ട് ഒരു ടാക്സി ബുക്ക്‌ ചെയ്ത്.അതിൽ കയറി റൂമിലേക്ക്‌ തിരിച്ചു.  റൂമില് എത്തിയിട്ട് ചെറിയ ഒരുഉറക്കം പാസാക്കി. പിന്നെ ഇക്ക
വിളിച്ചപ്പോൾ ആണ് ഉണർന്നത്.

ഇക്ക : വേഗം ഫ്രഷ് ആകു.. ! ഇന്റർവ്യൂക്കു പോകണ്ടേ. !
ഞാൻ : 10 മിനുട്സ് എന്ന് പറഞ്ഞു. ബാത്‌റൂമിൽ കയറി. വേഗം കുളിച്ചു ഫ്രഷ് ആയി ഇന്റർവ്യൂക്ക് പോകാൻ ഒരുങ്ങി. പിന്നെ റൂം ലോക്ക് ചെയ്ത് ഞങ്ങൾ ഇറങ്ങി.ഒരു ടാക്സി വിളിച്ചു അങ്ങോട്ട്‌ തിരിച്ചു. 15 മിനിറ്റ് കൊണ്ട് ആ ബാങ്കിൽ എത്തി. 10, 15 ഓളം പേര്‌ അവിടെ ഉണ്ടായിരുന്നു.  1 മണിക്കൂർ ആകാൻ നോക്കുമ്പോൾ എന്റ ഊയം എത്തി. അങ്ങനെ ഇന്റർവ്യൂ അറ്റൻഡ് ചെയ്തു അവർ കാൾ ചെയ്യാം എന്ന് പറഞ്ഞു. പിന്നെ റൂമിലേക്ക് പോയി. ഇക്ക

💬 Comments

View all comments