0%

Chapter Title : ബാംഗ്ലൂർ വാല 6

Author : shiyas Read All Parts 649

നീ നല്ല ജോബ് ഉണ്ടങ്കിൽ വിളിക്ക്
ഞാൻ : സത്യമാണോ.. ?
റംല : യെസ്.  ഞാൻ അവിടെ എത്തുന്നതിനു മുൻപ് ഷിയാസ് അങ്ങ് എത്തും.. !
ഞാൻ : കാര്യം ആണോ.. ?
റംല : യെസ്. നീ പേടിക്കണ്ട 1 വീക്ക്‌ കൊണ്ട് അവൻ അങ്ങ് എത്തും.
ഞാൻ : എങ്ങനെ.. ?
റംല : അവൻ ഒരു  അടി പിടി കേസിൽ കുടുങ്ങി . അങ്ങനെ അവനു TC കൊടുത്തു പുറത്താക്കി. TC യിൽ Redmark ചെയ്യുകയും ചെയ്തു. അതു കൊണ്ട് അവനു കേരളത്തിൽ എവിടെയും പഠിക്കാൻ ആകില്ല.. !
ഞാൻ :അടിപിടി കേസിനൊക്കെ TC യിൽ  റെഡ്മാർക്ക്‌ ചെയ്യുമോ.. ?
റംല : ഇല്ലാ എന്നെ കയറി പിടിച്ചു എന്നും കൂടി ഞാൻ പ്രിൻസിപ്പാൾ നോട് പറഞ്ഞു.പ്രിൻസിപ്പാൾ ഒരു കോഴി ആ.
എന്റെ പിറകെ മണപ്പിച്ചു നടക്കുന്നുണ്ട്.. ! ആ അവസരം മുതലാക്കി ഞാൻ അയാളോട് പറഞ്ഞു അവനു TC മാത്രം കൊടുത്താൽ പോര എന്നെ കയറി പിടിച്ചതാ.. ! ഞാൻ അവന്റെ ഭാവി ഓർത്തു ആരോടും പറഞ്ഞില്ല. പക്ഷെ അവനു പഠിക്കാൻ പറ്റരുത്. അത് കൊണ്ട് സർ റെഡ് ലൈൻ മാർക്ക്‌ ചെയ്യണം എന്ന് പറഞ്ഞു കണ്ണ്‌ഇറുക്കി. ആൾ ഫ്ലാറ്റ്. !
എന്നിട്ട് നിന്റ ഷിയാസിന്റ വീട്ടിൽ വിളിച്ചു ഞാൻ പറഞ്ഞു. അവൻ ഇനി കേരളത്തിൽ പഠിക്കാൻ പറ്റില്ല. ബാംഗ്ലൂർ ഒക്കെ tc യുടെ പ്രോബ്ലം ഒന്നും ഇല്ലാ വെറുതെ അവന്റ പഠിപ്പ് മുടക്കേണ്ട അവിടെ അഡ്മിഷൻ റെഡി ആക്കാൻ

💬 Comments

View all comments