0%

Chapter Title : ബാംഗ്ലൂർ വാല 6

Author : shiyas Read All Parts 641

റൂമില് കയറികിടന്നു., ! അപ്പോയെക്കും ഉമ്മാ എന്റ റൂംമിൽ വന്നു പറഞ്ഞു. "പുറത്തു എന്തൊക്കെ ശബദം കേൾക്കുന്നണ്ട്.. !"
ഞാൻ
" ഉമ്മാക്ക് തോന്നിയത് ആയിരിക്കും "
ഉമ്മാ
" എല്ല മോളെ ഞാൻ ശെരിക്കും കേട്ടു "
ഞാൻ
"എന്നാൽ ഉമ്മ എന്റ കൂടെ കിടോന്നോ "
അങ്ങനെ ആ ദിവസം കഴിഞ് പിറ്റേന്നു നടന്നത് ഒക്കെ അവളോട് പറഞ്ഞു.
"ഇന്നും അതുപോലെ ചെയ്താൽ നാളെ അവൻ ഇങ്ങത്തും ഉറപ്പാണ് "അങ്ങനെ വീണ്ടും രാത്രി അതുപോലെ പുറത്തു പോയി ശബ്ദങ്ങൾ ഉണ്ടാക്കി മെല്ലെ ഞാൻ റൂമില് കയറി. 3 മിനിറ്റ് കഴിയുമ്പോയേക്കും ഉമ്മ വന്നു പറഞ്ഞു ഇന്നും ഞാൻ ശബ്ദം കേട്ടു
ഞാനും തട്ടി വിട്ടു
" ഞാനും കേട്ടു ഉമ്മാ "
ഉമ്മ അപ്പോൾ തന്നെ ഇക്കയെ വിളിച്ചു പറഞ്ഞു. ഇക്ക പറഞ്ഞു ഏട്ടനെ വിളിക്കാൻ അങ്ങനെ അവനെ വിളിച്ചു പറഞ്ഞു
ഇക്കയുടെ ഏട്ടൻ പറഞ്ഞു
നിങ്ങൾ പെണ്ണുങ്ങൾ മാത്രമല്ലേ ഉള്ളു ഞാൻ ഇപ്പോൾ തന്നെ ഷിയാസ് അങ്ങോട്ട്‌ പറഞ്ഞയക്കാം.
ഉമ്മ അതാണ് നല്ലത് കുറച്ച് ദിവസം അവൻ ഇവിടെ നിൽക്കട്ടെ.. !
ഞാൻ പ്ലാൻ വർക്ക്‌ഔട്ട്‌ ആയതു കൊണ്ട് വളരെ സന്തോഷത്തോടെ നിന്ന്.
30 മിനിറ്റ് ശേഷം അവൻ വന്നു.
ഞാൻ അവനുള്ള റൂം ഒരുക്കി എന്റ റൂമിന്റ തൊട്ടു അപ്പുറം തന്നെ ആക്കി.
പിന്നെ ഞാൻ റംലയെ വിളിച്ചു കാര്യം പറഞ്ഞു.
റംല : ഉമ്മാക്ക് ഒരു സംശയം ഇല്ലാണ്ട് വളക്കണം. മെല്ലെ അവനു മുന്നിൽ ചെറിയ ദർശനം ഒക്കെ നടത്തു.

💬 Comments

View all comments