0%

Chapter Title : ബാംഗ്ലൂർ വാല 7

Author : shiyas Read All Parts 638

ഒന്ന് ടോയ്ലറ്റ് പോയിട്ട് വരാം. നീ അവളെ കൂട്ടി വാ.. !
അവൾ : ഒക്കെ.  " എന്ന് പറഞ്ഞു രശ്മിയുടെ ക്ലാസ്സിനടുത്തേയ്ക്ക് നടന്നു.

" ശെരിക്കും ഞാൻ സന്തോഷം കൊണ്ട് നിൽക്കുകയാണ് "
കാരണം ആ നോട്ടീസ് ഞാൻ വായിച്ചു
ഇംഗ്ലീഷ് ടീച്ചറെ ആവിശ്യം ഉണ്ട് എന്നായിരുന്നു.
"ഞാൻ വേഗം അമ്മായിയെ  വിളിച്ചു കാര്യം പറയാൻ. "

ഞാൻ : എന്റെ സ്കൂളിൽ ഒരു വാന്റെദ്  നോട്ടീസ് കണ്ടു. ഒരു ഇംഗ്ലീഷ് ടീച്ചറെ ആവിശ്യം ഉണ്ട് എന്ന്
അമ്മായി: സത്യം ആണോ.. ? എങ്ങനെയാ സെലക്ട് ചെയ്യുന്നത്.. ?
ഞാൻ : ഇന്റർവ്യൂ ഉണ്ടാകും എന്നാ ടോണുന്നത്.  നോട്ടീസ് ഇഷ്യൂ ഡേറ്റ് 3 വീക്ക്‌ ആയി. എന്നിട്ടും ആരേയും കിട്ടിയില്ല എന്നാ തോന്നുന്നത്.. !
അമ്മായി : നോട്ടീസിലെ കോൺടാക്ട് നമ്പർ നോക്കി എനിക്ക് അയക്ക്. ഇല്ലേൽ നീ ആ നോട്ടീസ് ഫോട്ടോ എടുക്ക്. എനിക്ക് വാട്സ്ആപ്പ് ചെയ്യൂ. !
ഞാൻ : അമ്മായി ടീച്ചറെ വാട്സ്ആപ്പ് നമ്പർ എനിക്ക് അയക്ക് . ഞാൻ ടീച്ചർക്ക്‌ ഫോട്ടോ എടുത്തു അയക്കാം.
അമ്മായി : ആഹ്ഹ (ഒരു ആക്കിയ മൂളൽ ഇട്ട് )
ഞാൻ : ഹീ.
അമ്മായി : ഞാൻ അയക്കാം.നീ ഇപ്പോൾ തന്നെ അവൾക്കു അയച്ചു കൊടുക്കണേ.. !
ഞാൻ : എപ്പം അയച്ചച്ചെന്നു ചോദിച്ചാൽ മതി.
അമ്മായി : ഒക്കെ.ഞാൻ അവളെ വിളിച്ചു കാര്യം പറയട്ടെ.. ! നിന്റെ ക്ലാസ്സ്‌ കഴിഞ്ഞോ.. ?
ഞാൻ : ആ ഇപ്പം കഴിഞ്ഞേ ഉള്ളു. ഞാൻ

💬 Comments

View all comments