Chapter Title : ബാംഗ്ലൂർ വാല 7
കറങ്ങിയിട്ട് 5 മണിക്ക് എത്താം. അമ്മായി : ഒക്കെ. നോക്കി പോകണേ.. !
ഞാൻ : ആ
അമ്മായി : എന്നാൽ ബൈ ഉമ്മ്ഹ
ഞാൻ : ഉമ്മ്ഹ
അത് കഴിഞ്ഞു ഞാൻ ഗേറ്റ് അടുത്തേക്ക് നീങ്ങി അവർ രണ്ടു പേരും എന്നെ കാത്തുനിൽക്കുന്നുണ്ടായിരുന്നു.
രശ്മി : നീ എന്താടാ ഒരു ടാങ്കി മുത്രം ഒഴിക്കാൻ ആണോ പോയത്. ?
ഞാൻ : പോടി.. !.
അതും പറഞ്ഞു ഞങ്ങൾ നടന്നു.
ഞാൻ ടീഷോപ്പ് എത്തിയപ്പോൾ സിഗരറ്റും ഒരു ടീ ഉം ഓർഡർ ചെയ്തു.
അവർക്ക് 2 കൂൾഡ്രിങ്ക്‌സും എഗ്ഗ് പഫും ഓർഡർ ചെയ്തു കൊടുത്തു.
സിഗരറ്റ് കത്തിച്ചു. ഞാൻ അവരോട് ചോദിച്ചു. !
ഞാൻ : ഇന്ന് എന്നാ പരിപാടി.. ?
പ്രീതി : അങ്ങനെ ഒന്നും ഇല്ലാ.
രശ്മി : നമുക്ക് സിനിമക്ക് പോയാലോ.. ?
പ്രീതി : യെസ്. പോകാം. ?
ഞാൻ : ഒക്കെ. എന്നാൽ വേഗം കഴിക്കു ഡ്രസ്സ് ചേഞ്ച് ചെയ്തിട്ടു പോകാം.
അവൾ : ഒകെ.
പിന്നെ ഞങ്ങൾ വേഗം ഡ്രിങ്ക്‌സും ടീ ഉം കുടിച്ച് വീട്ടിലേക്കു വിട്ടു.
അവരുടെ വീട് ന്റ അടുത്ത് എത്തിയപ്പോൾ
പ്രീതി :നീ ആ മെയിൻ റോഡിലെ ബസ്‌സ്റ്റോപിൽ വന്നാൽ മതി ഞങ്ങൾ അവിടെ എത്തിക്കോളാം.
ഞാൻ : നിങ്ങൾ ഇറങ്ങുമ്പോൾ ഒന്ന് മിസ്സ് അടി.
രശ്മി : ഒക്കെ.
അതും പറഞ്ഞു അവർ പോയി. ഞാൻ വീട്ടിലേക്ക് നടന്നു. വീട്ടിൽ എത്തുമ്പോൾ ആപ്പ ഓഫീസിൽ പോകാൻ ഒരുങ്ങിയിരിക്കുന്നു.
എന്നോട്
ആപ്പ :
💬 Comments
View all comments