0%

Chapter Title : ബാംഗ്ലൂർ വാല 7

Author : shiyas Read All Parts 640

ക്ലാസ്സ്‌ ഒക്കെ എങ്ങനെ ഉണ്ട്.. ?
ഞാൻ : കുഴപ്പം ഇല്ലാ.
ആപ്പ : സിലബസ് മാറിയത് കൊണ്ട് ബുദ്ധി മുട്ടൊക്കെ ഉണ്ടോ.. ?
ഞാൻ : ചെറിയ ബുദ്ധിമുട്ട് ഉണ്ട്.
അപ്പോയെക്കും ആപ്പയുടെ ക്യാബ് വന്നിരിക്കുന്നു. അങ്ങനെ
ഞാൻ റൂമിൽ എത്തിയിട്ട് വേഗം കുളിച്ചിട്ടു ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു. ഒരു സിഗരറ്റ് എടുത്തു കത്തിച്ചു.

" ഡാ സിഗരറ്റ് തായെ ഇടാൻ "
എന്ന ശബ്ദം കേട്ടപ്പോൾ തിരിഞ്ഞു നോക്കി.

അഖില ജോൺ ആയിരുന്നു അത്.

അഖില : എനിക്ക് സിഗററ്റിന്റ മണം തന്നെ ഇഷ്ട്ടമില്ല നീ അത് ഒഴിവാക്കൂ.., !

ഞാൻ വേഗം നിലത്തിട്ട് അത് കെടുത്തി.
ഞാൻ : സോറി.
അഖില  : നീ ചെയിൻ സ്മോക്കർ ആണോ.. ?
ഞാൻ : മം..
അവൾ : കുറക്കാൻ ശ്രമിക്കുക.. !
ഞാൻ : ഞാൻ ട്രൈ ചെയ്യുന്നുണ്ട്.
അവൾ : ഒക്കെ.  ഇതെവിടേക്കാണ് ഒരുങ്ങിയൊക്കെ പോകുന്നത്.. ?
ഞാൻ : ഞാൻ വെറുതെ ഇവിടെ കറങ്ങാൻ പോകുകയാണ്.. !
അവൾ : ഒകെ. സ്കൂൾ ഒക്കെ എങ്ങനെ. ?
ഞാൻ : കുഴപ്പം ഇല്ലാ.
അവൾ : വാ വീട്ടിൽ കയറാം.. ? ഞാൻ  എന്തങ്കിലും ഡ്രിങ്ക്സ് ഉണ്ടാക്കി തരാം.
ഞാൻ :  ഒക്കെ.

എന്ന് പറഞ്ഞു അവളുടെ വീടിന്റ മുൻപിലേക്ക് കാൽ എടുത്തു വച്ചു.

(ബാംഗ്ലൂർ താമസിക്കുന്നവർക്ക് അറിയാൻ കഴിയും. വീടുകൾ തമ്മിൽ ഒരു ചാൺ വിടവ് മാത്രമേ ഉണ്ടാകും. )

അതും പറഞ്ഞു അവൾ സൈഡിൽ ഉള്ള ഒരു

💬 Comments

View all comments