0%

Chapter Title : ബാംസുരിക്കൊട്ടാരത്തിലെ രഹസ്യം 2 [Arjun Dev & Jo]

Author : JO Read All Parts 362

ഈ പ്രതിമകൂടി തട്ടിക്കളയാൻ പറഞ്ഞേക്ക്... പിന്നെ എല്ലാത്തിൻമേലുമൊരു ശ്രെദ്ധ വേണോന്നു ദീരൂനോടു പറയണം...!!"""_ വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ ഡ്രൈവിങ് സീറ്റിന്റെ ഭാഗത്തെ ഡോറിനടുത്തായി വന്നു നിന്ന രോഹിണിയ്ക്കുവേണ്ട ഉപദേശങ്ങൾ നല്കി വണ്ടിയെടുക്കുമ്പോൾ അവളെല്ലാം തലകുലുക്കി സമ്മതിയ്ക്കുന്നുണ്ടായിരുന്നു.

ജയനേയും യാത്രയാക്കി അടുക്കളയിലേയ്ക്കു വരുമ്പോൾ ദീപ്‌തി ഉച്ചയ്ക്കത്തേയ്ക്കുള്ള ഭക്ഷണത്തിനുവേണ്ട ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. ജനിച്ചുവളർന്നതു പുറംനാട്ടിലാണെങ്കിൽ കൂടി ഒരൊതുക്കമുള്ള സ്വഭാവമായിരുന്നു ദീപ്‌തിയുടേത്. ഇപ്പോൾ ഇരുപത്തിനാല് വയസ്സു കഴിഞ്ഞെങ്കിലും കൂടെപ്പിറപ്പുകളെ പിരിയാൻ വയ്യെന്ന ഒറ്റക്കാരണത്താലാണ് കല്യാണമെന്ന സാധ്യതയോടു സമ്മതം മൂളാതെ നിൽക്കുന്നത്.

""...അവളെവിടേഡീ...??"""_ അടുക്കളയിലെത്തി ചുറ്റുമൊന്നു കണ്ണോടിച്ചു രോഹിണി ചോദിച്ചു.

""...ദീരൂനെ വിളിയ്ക്കാൻ പോയതാ...! പോയിട്ടു കുറച്ചു നേരായി...!!"""_ ഗ്യാസ്സിലിരുന്ന പാത്രത്തിൽ നിന്നും കണ്ണുമാറ്റാതെ ചെറുപുഞ്ചിരിയോടെ മറുപടി വന്നതും രോഹിണി,

""...എന്നാലിപ്പോ വന്നതു തന്നെ... രണ്ടൂടെ തല്ലുകൂടി ചാവാതിരുന്നാ മതി...!!"""_ എന്നു പറഞ്ഞുകൊണ്ട് അരിഞ്ഞുവെച്ച പച്ചക്കറി കയ്യിലെടുത്തു.

അപ്പോഴേയ്ക്കും പറമ്പു വൃത്തിയാക്കുന്നതിനായി ജെസിബി എത്തിയിരുന്നു. പുറത്തു ജെസിബിയുടെ ശബ്ദം കേട്ടപ്പോഴാണ് ദീരവും ദീക്ഷയും താഴേയ്ക്കു വന്നത്. അവരെ കണ്ടതും രോഹിണി പറഞ്ഞു:

""...ദീരൂ... പറമ്പു ക്ലീനാക്കാനാളു വന്നിട്ടുണ്ട്... നീയൊന്നങ്ങോട്ടേയ്ക്കു ചെല്ല് കേട്ടോ...!!"""

ഇന്നലെ രാത്രിയിലെ സകലമാന ചിന്തകളും മറഞ്ഞൊഴിഞ്ഞ ദീരവ്
അമ്മ പറയുന്നതു തലകുലുക്കി സമ്മതിച്ചു പുറത്തേയ്ക്കു നടന്നപ്പോൾ ദീക്ഷയുമവനെ പിൻചെന്നു. അപ്പോളത്തെ ദീക്ഷയുടെ വസ്ത്രധാരണം കണ്ടപ്പോൾ രോഹിണിയ്ക്കുള്ളിൽ അറിയാതെയൊരു വേവലാതി ഉണ്ടായി.

...ഇത്രനാളും കഴിഞ്ഞതു പോലല്ല.. ഇതു നാട്ടിൻപുറമാണ്... ഇവിടെ ഇതുപോലെ തുടകൾ മുഴുവനും പുറത്തു കാണിയ്ക്കുന്ന ഷോർട്ട്സും മാറിടങ്ങളെ തെറിച്ചു നിർത്തുന്ന തരത്തിലുള്ള ടീഷർട്ടുമൊക്കെ ധരിച്ചു നിന്നാൽ ആളുകൾ നോക്കി വെള്ളമിറക്കും. അതുമിതും പറയും.  എന്നാലെപ്പോഴും മോഡേണായി മാത്രം വസ്ത്രം

💬 Comments

View all comments