Chapter Title : ബഹ്റിനിലെ രേണു ചേച്ചി 1
ഉണ്ട് അടുത്തായി.. ഡിന്നർ കഴിക്കുക. തിരിച്ചു വന്നാൽ നേരെ മുറിയിൽ.. ടീവി.. പിന്നെ ഉറക്കം. കാലത്തു വീണ്ടും ഓഫീസിൽ . ഞാൻ പരമാവധി വിനയൻ ചേട്ടനെയും രേണു ചേച്ചിയെയും ബുദ്ധിമുട്ടിക്കാതെ എല്ലാ കാര്യങ്ങളും ചെയ്യാൻ ശ്രമിക്കുമായിരുന്നു. അവർക്കു ഞാൻ കാരണം ഒരു ശല്യം ആകരുതല്ലോ. എന്തോ, എന്റെ ഈ പെരുമാറ്റം കണ്ടിട്ടായിരിക്കാം, വിനയൻ ചേട്ടൻ പെട്ടെന്ന് തന്നെ അടുത്തു. വ്യാഴം ആണല്ലോ വീക്ക് ഏൻഡ്. വൈകിട്ട് എനിക്കും ഓരോ ബിയർ പുള്ളി തരുമായിരുന്നു. ഞങ്ങൾ ഹാളിൽ ഇരുന്ന് കുടിക്കും. ഇടക്കൊക്കെ ഹോട്ടും. ഓവർ അകാർ ഇല്ല , രണ്ടാളും. രേണു ചേച്ചി അധികം ഈ സമയങ്ങളിൽ ഞങ്ങളുടെ കൂടെ കൂടാറില്ല. എന്നോട് ഒന്ന് ചിരിക്കും .. ചെറിയ വർത്തമാനങ്ങൾ എന്തേലും ആയാൽ ആയി...അത്രയേ ഉള്ളു. ഞാനും അവരോടു ബഹുമാനം സൂക്ഷിച്ചു .. വേറെ ഒരു രീതിയിൽ അവരെ മനസ്സ് കൊണ്ട് പോലും കണ്ടിരുന്നില്ല. അവർ രണ്ടാളുടെയും സ്നേഹവും വിശ്വാസവും അത്രയ്ക്ക് നമുക്കു മനസ്സിലാകും. ഇവർക്ക് നാല് വയസുള്ള ഒരു മോൾ ഉണ്ട് .. കുട്ടിക്ക് വിസ ശരി ആക്കാൻ പറ്റാത്ത കൊണ്ട് നാട്ടിൽ രേണു ചേച്ചിയുടെ അമ്മയുടെ കൂടെ ആണ്. ഫോട്ടോ എന്നെ വിനയൻ ചേട്ടൻ എപ്പോളോ കാണിച്ചിരുന്നു. അവരെ രണ്ടു പേരെയും പോലെ സുന്ദരി കുട്ടി.. ഏകദേശം ആറു മാസങ്ങൾ കടന്നു പോയി. ബഹ്റിനിൽ നിറയെ ബാറുകളും പെണ്ണുങ്ങളും ഉണ്ട്. ചില വ്യഴാഴ്ച്ചകളിൽ ഞാനും കൂടെ വർക്ക് ചെയുന്ന സുഹൃത്തും കൂടെ വൈകിട്ട് ഗുദൈബിയ ബാറുകളിൽ പോകും. മലയാളി പെണ്ണുങ്ങൾ ആണ് മദ്യം വിളമ്പാറു. ഇരുപത്
💬 Comments
View all comments