Chapter Title : ബഹ്‌റിനിലെ രേണു ചേച്ചി 1
അലമാര. വലതു ഭിത്തിയിൽ ജനൽ ഇടനാഴിയിലേക് തുറക്കുന്ന രീതിയിൽ. സ്ലൈഡിങ് വിൻഡോസ് ആണ്.ഇത്രയുമാണ് മുറി.

വിനയൻ ചേട്ടൻ അവിടെ കൺസ്ട്രക്ഷൻ കമ്പനിയിൽ എഞ്ചിനീയർ ആണ്. രേണു ചേച്ചി അതെ ഓഫീസിൽ ജോലി . എനിക്ക് കാലത് ഏഴു മണിക്ക് ഫ്ലാറ്റിൽ നിന്നും ഇറങ്ങണം , എന്നാലേ എട്ടു മണിക്ക് മുന്നേ ഓഫീസിൽ എത്തുകയുള്ളൂ. ഹിദ്ദ് എന്നാണ് എന്റെ ഓഫീസിൽ ഉള്ള സ്ഥലപ്പേര്. . വേറെയും കുറെ ആളുകൾ ഉണ്ട് ഓഫീസിലേക്ക്. അതുകൊണ്ട് ടൗണിൽ നിന്നും ഒരു ബസ് അറേഞ്ച് ചെയ്‌തിട്ടുണ്ട് കമ്പനി. വിനയൻ ചേട്ടൻ കാലത്തു അഞ്ചു മണിക്ക് പോകണം. രേണു ചേച്ചിക്ക് ഏഴു മുപ്പതിനും. ഞാൻ ആറു മുപ്പതിന് എഴുന്നേൽക്കും, ഇരുപത് മിനുട്ട് കൊണ്ട് ബാത് റൂമിലെ എല്ലാ പരിപാടീം തീർത്ത കറക്റ്റ് ഏഴുമണിക് ഫ്ലാറ്റുന്നു ഇറങ്ങും. രേണു ചേച്ചി ഏഴു മണിക് എഴുന്നേൽക്കാറ് . ചില ദിവസങ്ങളിൽ ഞാൻ ബാത് റൂമുന്നു ഇറങ്ങുമ്പോൾ ഹാളിൽ കാണാം അവരെ. ചായ കുടിച്ചു ടിവിയും കണ്ട് ഇരിക്കുക ആയിരിക്കും. ഞാൻ മിക്ക ദിവസവും ബാത് റൂമിൽ നിന്ന് കൈലി മുണ്ടും ബനിയനും ഇട്ടു പുറത്തിറങ്ങു. രേണു ചേച്ചിയോട് ഒരു ബഹുമാനം കാണിക്കാം എന്ന് കരുതിയാണ്. അവരുടെ രണ്ടാളുകളുടെയും പെരുമാറ്റം അത്രക് നല്ലതാണ്. വൈകിട്ട് അഞ്ചു മണിക് ഓഫീസിൽ നിന്നും ഇറങ്ങിയാൽ ആറു മണിക്ക് ഫ്ലാറ്റിൽ എത്താം. വന്നു കഴിഞ്ഞാൽ ഞാൻ നേരെ മുറിയിൽ കേറും. ടീവി കാണുക, ചായ ഉണ്ടാക്കി കുടിക്കുക. ഇതൊക്കെ കഴിഞ്ഞു അല്പസമയം അയാൾ കുളി. പിന്നെ നേരെ പുറത്തേക്ക്, മലയാളി ഹോട്ടലുകൾ നാലെണ്ണം
💬 Comments
View all comments