0%

Chapter Title : ബൈസൺവാലിയിലെ എസ്റ്റേറ്റ് 1 [കുട്ടപ്പായി]

Author : Kambikathakal Read All Parts 372

കൂടി കേട്ട അന്റോയ്ക്ക് അരിശം വന്നു.

പിന്നെയും പിന്നെയും കുറ്റപ്പെടുത്തലുകൾ. തന്റെ അപ്പന്റെ ശമ്പളം വാങ്ങുന്നവന്റെയും വർത്തമാനം താൻ കേക്കണം എന്ന് വെച്ചാൽ. അതും മറ്റൊരാളുടെ മുന്നിൽ വെച്ചു.

ആന്റോ മുഖം പയ്യെ താഴ്ത്തി മുറിയിലേക്ക് നടന്നു. കുറച്ചുകഴിഞ്ഞു കഞ്ഞി ആയപ്പോൾ ജാൻസി റൂമിന്റെ വാതിലിൽ വന്നു മുട്ടി. ആന്റോ ചെന്നു ഇരുന്നു. കഞ്ഞി കുടിക്കുന്നതിന്റെ ഇടയിലും. ഏതാണ്ടൊക്കെ റോയി കുനു കുണാന്നു പറയുന്നുണ്ടായിരുന്നു.

ഈ പൂറൻ ഒന്ന് എണീച്ചു പോയിരുന്നെങ്കിൽ. ആന്റോ മനസ്സിൽ വിചാരിച്ചു.

ആന്റോ കഴിച്ചു കഴിഞ്ഞു പോയി കിടന്നു. ജാൻസി കുടിക്കാൻ ഉള്ള വെള്ളവുമായി അന്റോയുടെ മുറിയിലേക് വന്നു.

മോൻ ഉറങ്ങിയോ? ജാൻസി ചോദിച്ചു.

ഇല്ല ചേച്ചി. ഓരോന്ന് ആലോചിച്ച കിടക്കുവായിരുന്നു.

സാരമില്ല മോനെ എല്ലാം ശരി ആകും മോൻ കിടന്നോ. ചൂട് വെള്ളം ഇവിടെ ഉണ്ട്. രാവിലേ മോൻ ഇച്ചായന്റെ കൂടെ തോട്ടത്തിൽ പോകുന്നുണ്ടോ. അങ്ങനെ ആണെങ്കിൽ 7.30 എഴുനേൽക്കണം. പണിക്കാർ 8 മണി കഴിയുമ്പോളേക്കും വരും.

ആഹ് ഞാൻ പോകുന്നുണ്ട് ചേച്ചി. നേരത്തെ എണീറ്റോളാം. ഞാൻ മൊബൈലിൽ അലാറം വെക്കുന്നുണ്ട്.

എന്നാ ശരി മോനെ. ചേച്ചി പോകുവാ.

ഓക്കേ ചേച്ചി.

ആന്റോ മൂടിപ്പുതച്ചു കിടന്നു. ഓരോ ദിവസവും സംഭവിച്ച പ്രധാനപ്പെട്ട കാര്യങ്ങൾ കിടക്കുന്നതിനെ മുന്നേ ഓർക്കുന്ന പതിവ് അന്റോയ്ക്ക് ഉണ്ടായിരുന്നു. ഇന്നത്തെ മുഖങ്ങളിൽ റോയി തന്നെ ആയിരുന്നു. എന്തോ റോയിയുടെ പെരുമാറ്റവും വാർത്തമാനവും അന്റോയ്ക്ക് അങ്ങൊട് ദഹിച്ചില്ല.

ആന്റോയുടെ മിഴികൾ പതിയെ അടഞ്ഞു.

തണുത്ത പ്രഭാതത്തിലേക് ആന്റോ എഴുനേറ്റുവന്നു. അല്ലെങ്കിലും ഹൈ റേഞ്ച് ന്റെ ഭംഗി എന്ന് പറയുന്നത് പ്രഭാതം

💬 Comments

View all comments