0%

Chapter Title : ബൈസൺവാലിയിലെ എസ്റ്റേറ്റ് 2 [കുട്ടപ്പായി]

Author : Kambikathakal Read All Parts 601

കേട്ടിട്ടില്ലേ നമ്മുടെ ക്ലാസ്സിൽ ഉണ്ടായിരുന്ന ആൽബിൻ മുള്ളാൻ മുട്ടുമ്പോ ഒഴിക്കാണ്ട് പിടിച്ചിരുന്നു പിടിച്ചിരുന്നു അവസാനം മൂത്രത്തിൽ കല്ലൊക്കെ വന്നത്.

ആന്റോ- ശരിയാടാ ഞാൻ ഓർക്കുന്നുണ്ട്....ചെ എന്നാലും ഞാൻ ഇതിപ്പോ എങ്ങനെ എവിടെ വെച്ചു ചെയ്യും ഇത്.

കിരൺ - ഒരു കാര്യം ചെയ്യ് ആ മുറ്റത്തേക്ക് ഇറങ്ങി നിന്നു ചെയ്യൂ. എടാ പൊട്ടാ. ടോയ്ലറ്റ് ഇല്ലേ അവിടെ ചെയ്യാല്ലോ. അല്ലെങ്കിൽ വേണ്ട ഏക്കർ കണക്കിന് പറമ്പ് കിടക്കുവല്ലേ.. എന്നിട്ടാണോ സ്ഥലം ഇല്ലാതെ..

ആന്റോ- അതൊക്കെ ശരിയാ. അപ്പൊ നോക്കാം അല്ലെ..

കിരൺ- ആം അല്ല പിന്നെ.. നീ ആണുങ്ങളെ പോലെ നടക്ക് ആദ്യം. നിന്നെ പോലെ ഒരു മണുകൂസൻ. എടാ ചേച്ചിയെ ട്യൂൺ ചെയ്യാൻ മറക്കണ്ട കേട്ടോ. സംഭവം കേട്ടിട്ട് ചേച്ചി വീഴുന്ന മട്ടാ. ഇനി നീയായിട്ട് കോളം ആക്കാതെ ഇരുന്നാൽ മതി.. നീ കാര്യങ്ങൾ ഒക്കെ ഒന്ന് സെറ്റ് ആക്ക്‌.. ഒരു ദിവസം ഞാനും അങ്ങൊട് ഇറങ്ങാം...

ആന്റോ- എങ്കി ശരി. ഞാൻ പിന്നെ വിളിക്കാടാ..

കിരൺ- ഓക്കേ ഡാ ശരി എന്നാ...

കിരൺ പറഞ്ഞത് കേട്ട മണ്ടനായ ആന്റോ അവൻ പറഞ്ഞത് ശരി ആണെന്ന് വിചാരിച്ചു..

എന്നാ പിന്നെ നോക്കികളയാം.ആന്റോ വീടിനകത്തേക്ക് കയറി. ചേച്ചി എവിടെ ആണെന്ന് നോക്കി. ഭാഗ്യം ചേച്ചി അടുക്കളയിൽ ആണ്. ഉച്ച ആകുന്നതേ ഉള്ളു.. ഉച്ചക്കത്തേക്കുള്ളത് തയ്യാറാക്കുന്ന തിരക്കിൽ ആണ്. ആന്റോ പയ്യെ ചേച്ചിയെ മുഖം കാണിക്കാൻ ആയിട്ട് അങ്ങൊട് ചെന്നു.

ജാൻസി - ആരാ മോനെ വിളിച്ചേ അമ്മ ആയിരുന്നോ? ഞാൻ മോനെ കാണാഞ്ഞിട്ട് മുൻപുവശത്തു വന്നു നോക്കിയായിരുന്നു.

💬 Comments

View all comments