0%

Chapter Title : ബൈസൺവാലിയിലെ എസ്റ്റേറ്റ് 2 [കുട്ടപ്പായി]

Author : Kambikathakal Read All Parts 602

മോൻ ഫോൺ ചെയ്യണ കണ്ടു അതാ അങ്ങൊട് വരാതെ ഇരുന്നേ.

ദൈവമേ പറഞ്ഞത് വെല്ലോം ചേച്ചി കേട്ടുകാണുമോ. ഏയ്‌ ഇല്ല ഞാൻ മാറി അല്ലെ നിന്നെ. കേൾക്കാൻ വഴി ഇല്ല..

ആന്റോ - ഏയ്‌ അമ്മച്ചി അല്ലായിരുന്നു. ഒരു കൂട്ടുകാരൻ വിളിച്ചതാ. വെറുതെ വിശേഷങ്ങൾ ഒക്കെ പറയാൻ ആയിട്ട്.

ജാൻസി- കൂട്ടുകാരനോ അതോ കാരിയോ..?

ആന്റോ - ഏയ്‌ കൂട്ടുകാരനാ ചേച്ചി. കർത്താവാണേ കൂട്ടുകാരനാ...

ജാൻസി- ശരി ശരി ഞാൻ വിശ്വസിച്ചു..അതെന്താ കൂട്ടുകാരികളൊന്നും ഇല്ലേ വിളിക്കാൻ..

ആന്റോ - ഏയ്‌ ഇല്ല ചേച്ചി. അങ്ങനെ ഒന്നും ഇല്ല...

ജാൻസി - എന്നോട് കള്ളം പറയല്ലേ മോനെ. എന്താ പറയണേ അതിനു.... അആഹ്.. ന്യൂ ജനറേഷൻ..എന്റെ കാലത്തിതൊക്കെ ഉണ്ടോ..പിള്ളേർ ഒന്നും ആരെങ്കിലും കാണകെ പരസ്പരം മിണ്ടത്തു പോലും ഇല്ലായിരുന്നു..

ആന്റോ - ശോ അപ്പൊ പിന്നെ നിങ്ങൾ എങ്ങനാ ആലുവ മണപ്പുറത്തു വച്ചു കണ്ടു പരിചയപ്പെട്ടു ഒളിച്ചോടിയതായിരിക്കും അല്ലെ...

ചേച്ചി നാണിച്ചു തല താഴ്ത്തി

അല്ല മോനെ അത്. പരിചയപ്പെട്ടു 2 മത്തെ ദിവസം ഇച്ചായൻ ഇഷ്ടമാണെന്ന് പറഞ്ഞു. അന്നൊക്കെ ഇതേപോലെ ആണോ. പ്രീ ഡിഗ്രി കഴിഞ്ഞാൽ കെട്ടിച്ചു വിടും. അപ്പൊ ഒന്നും ആലോചിച്ചില്ല. ഒളിച്ചോടി.

ആന്റോ - കൊള്ളാമല്ലോ. എല്ലാ ജനറേഷനും ഈ കാര്യത്തിൽ ഒന്നാണെന്നു ഇപ്പൊ ചേച്ചിക്ക് മനസിലായില്ലേ.

ജാൻസി - ആഹ് ശരിയാ ശരിയാ.. അല്ല മോന് പ്രേമോം കീമോം ഒന്നും ഇല്ലേ..

ആന്റോ - ഓ നമ്മളെ ഒക്കെ ആര് നോക്കാനാ ചേച്ചിയെ..

ജാൻസി - അതെന്താ മോന് എന്താ കുഴപ്പം.. മോൻ

💬 Comments

View all comments