Chapter Title : ബൈസൺവാലിയിലെ എസ്റ്റേറ്റ് 2 [കുട്ടപ്പായി]
ക്ഷീണം കാണില്ലേ..വാ വന്നു കഴിക്ക്.
ഏഹ്. അതെന്താ ആക്കി ഒരു വർത്തമാനം..
അവൻ ചേച്ചിയുടെ നേരെ നോക്കി.
പറമ്പിൽ മുഴുവൻ നടന്നതല്ലേ ക്ഷീണം കാണും. മോൻ വാ...
ചെ ചേച്ചി തന്നെ ആക്കി പറഞ്ഞതാണോ.
ജാൻസി ഒന്ന് ചിരിച്ചിട്ട് അടുക്കളയിലേക്കു പോയി..
ആന്റോ പിറകെ നടന്നു.
റോയിച്ചായൻ വിളമ്പി വെച്ച കഞ്ഞിയുടെ മുന്നിൽ ഇരിക്കുന്നുണ്ട്.
വാ മോനെ. വാ ഇരിക്ക്..
മോന്റെ തല വേദന എങ്ങനെ ഉണ്ട്. കുറവുണ്ടോ..റോയി അവനോട് ചോദിച്ചു.
കുറവുണ്ട്. ചേട്ടായി..
തണുപ്പിന്റെ ആകും. 2 ദിവസം കഴിയുമ്പോ ശീലം ആകും ഈ കാലാവസ്ഥ..
ജാൻസി കറികൾ ആയിട്ട് വന്നു. അവർ 3 പേരും ഇരുന്നു.
കഞ്ഞി വിളമ്പി അന്റോയ്ക്ക് കൊടുത്തു...
എന്താ മോനെ മോന്റെ വേദന കുറഞ്ഞില്ലേ.. ജാൻസി അവന്റെ നേരെ നോക്കി ചോദിച്ചു.
അതിനു റോയി ആണ് മറുപടി പറഞ്ഞത്.
തണുപ്പിന്റെ ആയിരിക്കൂടി.. ഏലക്ക കുറച്ചു അകത്തെ മുറിയിൽ ചാക്കിൽ ഇരിക്കുന്നുണ്ട്..അതിന്റെ മണം അടിച്ചിട്ടാകും..കുറവുണ്ടെന്നാ പറഞ്ഞെ..
ആന്റോക്ക് ഇത് കേട്ടു ചമ്മൽ ആയി..
ചേച്ചിക്ക് എന്തോ മനസ്സിലായിട്ടുണ്ട്. അല്ലാതെ ഇങ്ങനെ പറയില്ല..
കഞ്ഞി കുടിച് എല്ലാരും എഴുന്നേറ്റു..
ആന്റോ മുൻപുവശത്തേക്ക് പോയി...
റോയിയും പുറകെ ചെന്നു.. മോനെ നാളെ ഞായറല്ലെ മോൻ പള്ളിയിൽ പോകുന്ന പതിവുണ്ടോ.?
ആന്റോ- അങ്ങനെ ഒന്നും ഇല്ല. നിങ്ങൾ പോകുന്നുണ്ടോ.
റോയി - ഓ ഞാൻ നാളെ അടിമാലി വരെ ഒന്ന് പോകുവാ..രാവിലെ പോകും. മാസത്തിൽ ഒന്നുള്ളതാ. കുറച്ചു കൂട്ടുകാർ ഉണ്ട് അവിടെ..
ആന്റോ- ചേട്ടായി എങ്ങനെ പോകും..
ജീപ്പുണ്ടല്ലോ, മോനെ...
ഞാൻ പയ്യെയെ വരൂ.. മാസത്തിൽ ഒക്കെ ഒന്ന് കാണുന്നതാ ചെറിയ ഒരു കമ്പനി ഒക്കെ കൂടി..
ആന്റോ - ആഹ് മനസ്സിലായി മനസ്സിലായി...
റോയി - മോൻ കഴിക്കുവോ? സാധനം വേണമെങ്കിൽ നാളെ വാങ്ങിച്ചോണ്ട് വരാം...
ആന്റോ - ഏയ് എനിക്ക് വേണ്ട ചേട്ടായി. ഞാൻ ഇതൊന്നും കഴിക്കാറില്ല..
റോയി- വല്ലപ്പോഴും ഒക്കെ ആവാം. മോൻ വരുവാന്നു ഇച്ചായൻ പറഞ്ഞപ്പോ ഞാൻ ഓർത്തെ ഒരു കമ്പനി ആയെന്നാ....
ആന്റോ - ആഹ്
റോയി - ഞാൻ
💬 Comments
View all comments