Chapter Title : ബൈസൺവാലിയിലെ എസ്റ്റേറ്റ് 2 [കുട്ടപ്പായി]
ആന്റോ - വന്നിട്ട് ഉണ്ടാൽ മതി ചേച്ചി.. എനിക്ക് കുഴപ്പം ഇല്ല...
ആന്റോ സന്തോഷം കൊണ്ട് മതി മറന്നു.. ഹോ ചേച്ചിയുടെ കൂടെ അലക്കും കുളിയും.. ഇന്ന് പൊളിക്കും. അവൻ മനസ്സിൽ പറഞ്ഞു..
ആന്റോ മുറിയിലേക് പോയി കുളിച്ചിട്ട് മാറാൻ ഉള്ള നിക്കറും ടീഷർട്ട്ഉം ഒരു തോർത്തും എടുത്തു..
ചേച്ചി ഞാൻ റെഡി പോവാം...
ജാൻസി- ആം പോകാം മോനെ മോൻ ഇറങ്ങിക്കോ ചേച്ചി വീടൊന്നു പൂട്ടട്ടെ..
ആന്റോ - ആം ദേ ഇറങ്ങി.. ആന്റോ പുറത്തേക്ക് ഇറങ്ങി. മഴക്കാറുണ്ടല്ലോ മഴ പെയ്യുമോ? കുട വല്ലതും എടുക്കണോ ചേച്ചിയെ?
ജാൻസി- ഓ പിന്നെ മഴ ഒന്നും പെയ്യുല്ലന്നെ.
മോനെ ഞാൻ മുന്നേ നടക്കാം. വഴുക്കൽ ഉണ്ട് കേട്ടോ. തെന്നാതെ നോക്കണം.
ഇതും പറഞ്ഞു കൊണ്ട് ജാൻസി നടപ്പ് തുടങ്ങി.. ഒരു ചുമന്ന ബേസിൻ ഇൽ തുണികൾ എടുത്തു ഒക്കത്തു വെച്ചു ആണ് ചേച്ചി നടക്കുന്നെ..
മോന്റെ തുണി പിടിക്കണോ?
ആന്റോ - ഏയ് വേണ്ട ചേച്ചി..
കൈയാലകൾ മാറി മാറി അവർ ഇറങ്ങിക്കൊണ്ടിരുന്നു. വെള്ളം ഒഴുകുന്ന ശബ്ദം കേക്കാമെങ്കിലും കാണാൻ പറ്റുന്നില്ല..
അവർ കയ്യാലകൾ ഇറങ്ങാൻ തുടങ്ങിയത് ഭായി മാർ താമസിക്കുന്ന കെട്ടിടത്തിനു പിറകിൽ കൂടി ആയിരുന്നു.
ആന്റോ - അവിടെ ആരുടേയും ഒച്ചയും ബഹളവും ഒന്നും കേൾക്കുന്നില്ലല്ലോ. അവർ അവിടെ ഇല്ലേ?
ജാൻസി - പെണ്ണുങ്ങൾ ചിലപ്പോൾ കാണും. ഇന്ന് പണി ഇല്ലല്ലോ. സാധനങ്ങൾ വാങ്ങാൻ വല്ലതും കടയിൽ പോയതാവും..
ആന്റോ - എന്നാലും ചേച്ചി അവരെ പറ്റി പറഞ്ഞത് സത്യം ആണോ ചേച്ചി?
ജാൻസി
💬 Comments
View all comments