0%

Chapter Title : ബൈസൺവാലിയിലെ എസ്റ്റേറ്റ് 2 [കുട്ടപ്പായി]

Author : Kambikathakal Read All Parts 616

- എന്ത്?

ആന്റോ - അല്ല ആകെ 2 പെണ്ണുങ്ങളെ ഉള്ളു ഭാര്യാഭർത്താക്കന്മാരെ പോലെ ഒന്നിച്ചാ താമസിക്കുന്നെ എന്ന്?

ജാൻസി- അതേടാ.

ആന്റോ - ചെ അതൊക്കെ മോശം അല്ലെ.. പെണ്ണുങ്ങൾ ഒക്കെ എന്താ എങ്ങനെ..

ജാൻസി - ഓഹോ. പെണ്ണുങ്ങൾക്ക് മാത്രമേ കുറ്റം ഉള്ളോ? ആണുങ്ങൾ എന്താ പുണ്യവാളൻമാരാ?

ആന്റോ - അല്ല ചേച്ചി. പെണ്ണുങ്ങൾ ഒക്കെ ഇതൊക്കെ ശ്രദ്ധിക്കണ്ടേ.

ജാൻസി - മോനെ ആന്റോ പെണ്ണുങ്ങൾക്കും വികാരങ്ങൾ ഒക്കെ ഉണ്ട്. എന്തായാലും അവർ സന്തോഷത്തോടെ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ ഹാപ്പി ആയിട്ട് ജീവിക്കുന്നുണ്ട്.. അത് മതി..

ആന്റോ - ശെരി ശെരി ഞാൻ ഒന്നും പറഞ്ഞില്ലേ.. എല്ലാം മായ്ച്ചു കളഞ്ഞേരെ....

നടന്നിട്ടും നടന്നിട്ടും എത്തുന്നില്ലല്ലോ ചേച്ചി..

ദേ എത്തി മോനെ...

ചെറിയ തൊടാണ്. മല മുകളിൽ നിന്നും വരുന്ന തണുത്ത വെള്ളം. പാറ കൂട്ടങ്ങളുടെ ഇടയിൽ കൂടെ ഒഴുകി പോകുന്നു...തൊടിന് അപ്പുറവും ഇപ്പുറവും ഏലകാട് തന്നെ...
ഇവിടെ അല്ല മോനെ..

കുറച്ചൂടെ താഴേക്ക് ഇറങ്ങണം.

പതിയെ തൊടിന്റെ സൈഡ്ൽ കൂടെ താഴേക്കു നടന്നു. വെള്ളത്തിനു നല്ല തണുപ്പുണ്ട്..

ഹോ എന്നാ തണുപ്പാ..ഇതിൽ എങ്ങനെ കുളിക്കും.. ചേച്ചി...

ഏയ്‌ ഒന്ന് നനഞ്ഞു കഴിയുമ്പോൾ ശരി ആകും മോനെ..

അലക്കു കല്ല് കണ്ടു.. ചേച്ചി അതിനു സമീപം ബെസൻ ഇറക്കി വെച്ചു..

മോനെ ആന്റോ ആ ഡ്രസ്സ്‌ ഇങ്ങു ഊരിതന്നേക്ക്.. ഞാൻ അലക്കി ഇടാം..

ഞാൻ എന്നാൽ മാറിയിട്ട് വരാം..

ജാൻസി - എങ്ങോട് വരാന്നു..

ആന്റോ - അല്ല അപ്പരെ പോയിട്ടു..

ജാൻസി - എന്റെ

💬 Comments

View all comments