Chapter Title : ബൈസൺവാലിയിലെ എസ്റ്റേറ്റ് 3 [കുട്ടപ്പായി]
ബൈസൺവാലിയിലെ എസ്റ്റേറ്റ് 3
Bison valley estate Part 3 | Author : Kuttappayi
[ Previous Part ]
( നിങ്ങളുടെ വിലയെറിയ പ്രതികരണങ്ങൾക്ക് നന്ദി...)
" യാത്രക്കാരുടെ ശ്രദ്ധക്ക്....മൂന്നാർ നുള്ള കെ എസ് ആർ ടീ സി ബസ് പ്ലാറ്റ്ഫോം നമ്പർ 3 ഇൽ നിന്നും ഉടൻ പുറപ്പെടുന്നതാണ്..."
കോട്ടയം കെ എസ് ആർ ടീ സി ബസ് സ്റ്റാൻഡിൽ നിന്നുള്ള അന്നൗൻസ്മെന്റ് ആണ്...
കിരൺ ഒരു വലിയ ട്രാവൽ ബാഗുമായി ബസ് ഇൽ കയറുകയാണ്. തോട്ടത്തിലേക്കുള്ള പോക്കാണ്...
ആന്റോ പറഞ്ഞത് കേട്ടിട്ട് കിരണു ഇരിക്കപ്പൊറുതി നശിച്ചിരുന്നു..ഇതാകുമ്പോ വെല്യ അദ്ധ്വാനം ഇല്ലാതെ കളി സെറ്റ് ആകും.. ക്യാഷ് ചെലവും ഇല്ല...ഇത് മനസ്സിൽ കണ്ടിട്ട് ആണ് കിരൺ ബൈസൺവാലിക്ക് കെട്ടി എടുക്കുന്നത്..
ബസിൽ കേറിയ പാടെ അവൻ ഫോൺ എടുത്തു അന്റോയെ ഡയൽ ചെയ്തു...
" താങ്കൾ വിളിക്കുന്ന സബ്സ്ക്രൈബ്ർ പരിധിക്കു പുറത്താണ്"...
ശെടാ ഈ മയിരൻ ഇത് എവിടെയാ... സാരമില്ല അവിടെ ചെന്നിട്ട് വിളിക്കാം...( ആന്റോ സ്വയം പിറുപിറുത്തു)
അതേസമയം അങ്ങ് ബൈസൺവാലിയിൽ...
മഴ തിമിർത്തു പെയ്യുകയാണ്...
ആന്റോ വെള്ളത്തിൽ കിടക്കുന്നു..വേറെ എന്ത് ചെയ്യാൻ നനയുക തന്നെ..കേറി നിൽക്കാൻ ഒന്നും ഇടം ഇല്ലല്ലോ..
" ചേച്ചി, നമുക്ക് കയറി പോയാലോ..? മഴ കുറയുന്ന ലക്ഷണം ഒന്നും ഇല്ല"..
ജാൻസി- ഈ മഴയത്തു പോകണ്ട മോനെ.. ഫുൾ ചെളി ആയിരിക്കും..ഇങ്ങോട് വന്നപ്പോൾ തന്നെ നല്ല വഴുക്കൽ ഉണ്ടായിരുന്നു.
.നമ്മുടെ ചെരിപ്പ് താഴ്ന്നു പോകാൻ ചാൻസ് ഉണ്ട്...
ഒരു കാര്യം ചെയ്യൂ..മോൻ ഇങ്ങോട് കേറി വാ..
💬 Comments
View all comments