Chapter Title : ബൈസൺവാലിയിലെ എസ്റ്റേറ്റ് 4 [കുട്ടപ്പായി]
റോയിച്ചായനെ കണ്ടു പഠിക്കണം.. അപ്പൻ വന്നു ഒന്ന് തുറിച്ചു നോക്കിയാ തന്നെ അമ്മ ഓടി അടുക്കളയിൽ കേറും..ഇതങ്ങനെ ആണോ..കെട്ടിപിടിക്കുന്നു ഉമ്മ വെക്കുന്നു... മ്മ്മ്മ് ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല..
റോയി ഒന്ന് ചമ്മി...
അതെയോ എടാ ഒന്നും ഓർക്കുന്നില്ല...അല്ലേലും ഞങ്ങൾ ഇങ്ങനെ തന്നാ..അവൾക്കു ഞാനും എനിക്ക് അവളും അല്ലെ ഉള്ളു സ്നേഹിക്കാൻ....
ആന്റോ : അതെ അതെ.....
( ഇതെല്ലാം കേട്ടുകൊണ്ട് അടുക്കളയിൽ ജാൻസി ഇരിപ്പുണ്ടായിരുന്നു.. ഭാഗ്യം രക്ഷപെട്ടു...)
തുടരും...
( ഞാൻ കമന്റ്കൾക്ക് മറുപടി നൽകാത്തത് മനഃപൂർവം അല്ല, നിങ്ങളുടെ കമന്റ്സ് എടുതിട്ട് റിപ്ലൈ ഓപ്ഷൻ ൽ കമന്റ് അടിച്ചു സബ്മിറ്റ് ചെയ്തിട്ട് ആകുന്നില്ല. ഇനി ഞാൻ ചെയ്യുന്നതിന്റെ മിസ്റ്റേക്ക് കൊണ്ട് ആണോ എന്നറിയില്ല.. അതോ ഇനി sign in വല്ലതും ചെയ്താലേ റിപ്ലൈ നൽകാൻ പറ്റുവൊള്ളോ ആവോ.. തുടക്കാരൻ ആണ് പറ്റുമെങ്കിൽ കമന്റ് നൽകുന്നത് എങ്ങനെ എന്ന് ഒന്ന് വിശദമാക്കിയാൽ നന്നായിരുന്നു.)
💬 Comments
View all comments