0%

Chapter Title : ബജ്ജികടയിലെ സരസമ്മ ചേച്ചി [NERO]

Author : Kambikathakal Read All Parts 1.9K
ഞാൻ വെളിയിൽ ഇരുന്ന ചേച്ചിയെ വിളിച്ചു അകത്തെയ്ക്ക് കൊണ്ടു വന്നു,, നിങ്ങളുടെ കൈയിൽ കടയുടെ ആധാരം ഉണ്ടോ,, ഉണ്ട് സാറേ ഞാൻ കൊണ്ട് വന്നിട്ട് ഉണ്ട് ചേച്ചി കൈയിൽ ഇരുന്ന ആധാരം സാറിനു കൊടുത്തു,, സാർ അത് വിശദമായി പരിശോദിച്ചു ലാപ്ടോപ്പിൽ എന്തൊക്കെയോ ടൈപ്പ് ചെയുന്നുണ്ട്,, ആധാരത്തിൽ പ്രശ്നം ഒന്നും ഇല്ല ഈ കട ഇരിക്കുന്നതിന്റെ ഒരു രൂപ രേഖ തയാറാക്കണം പിന്നെ നേരെത്തെ പറഞ്ഞ തന്നാൽ വേണ്ടത് ഞങ്ങൾ ചെയ്തോളാം വികസനത്തിന്റെ ഭാഗം ആയിട്ടാണ് റോഡിനു വീതി കൂട്ടുന്നത് നിങ്ങൾ ഒന്നും കൊണ്ട് പേടിക്കണ്ട PWD ഓഫീസർ മാരോടും ഞാൻ പറഞ്ഞ ശരിയാക്കിക്കോള്ളാം അതുകൊണ്ട് നിങ്ങളുടെ കടയ്ക്ക് ഒരു കുഴപ്പവും വരില്ല റോഡിനു വീതി കൂട്ടുമ്പോൾ നിങ്ങളുടെ കട ഇരിക്കുന്ന ഭാഗം ഒഴിവാക്കാം എന്താ അത് പോരെ ഞാൻ മാത്രം അല്ല മുനിസിപ്പാലിറ്റിയിലെ എല്ലാ ഓഫീസർന്മാരും കൈകൂലിക്കാർ ആണ് നിങ്ങൾക്ക് ധൈര്യം ആയി പോകാം അടുത്ത തിങ്കൾ പറഞ്ഞ രൂപ ഇവിടെ എത്തണം ഒക്കെ,, ഒന്ന് കൊണ്ടു സാർ പേടിക്കണ്ട രൂപ ഇവിടെ എത്തിയിരിക്കും ഞാൻ പറഞ്ഞു,, പോകുന്നതിനു മുൻപ് നിങ്ങൾ ഒരു പരാതി എഴുതി തന്നിട്ട് പൊക്കോ വെറുതെ ഒരു മുൻ കരുതൽ മാത്രം,, ഒക്കെ ഞങ്ങൾ എല്ലാം പറഞ്ഞ് ഉറപ്പിച്ചു ചേച്ചിയും ഞാനും വെളിയിൽ ഇറങ്ങി,, എന്തായി മോനെ കാര്യങ്ങൾ ഓക്കെ എങ്ങനെ ആയി രാഘവൻ ചേട്ടൻ എന്നോട് ചോദിച്ചു ,, നിങ്ങൾ ഒന്ന് അടങ്ങി നില്ക്ക് മനുഷ്യ ഞങ്ങൾ ഒരു പരാതി എഴുതി കൊടുത്തിട്ട് വരാം ചേച്ചി പറഞ്ഞു ഞാൻ ചേച്ചിയെ

💬 Comments

View all comments