Chapter Title : ബജ്ജികടയിലെ സരസമ്മ ചേച്ചി [NERO]
കൂട്ടി കൊണ്ട് പോയി ഒരു പരാതി എഴുതി കൊടുത്തു പരാതിയെല്ലാം എഴുതി കൊടുത്തു വന്നപ്പോൾ മൂന്നു മണിയായി ഞങ്ങൾ നേരെ രാഘവൻ ചേട്ടന്റെ അടുത്തേക്ക് ചെന്നു,,
മോനെ നീ ഇല്ലായിരുന്നെങ്കിൽ ഞങ്ങൾ എന്തു ചെയ്തേനെ രാഘവൻ ചേട്ടൻ എന്നെ ഒന്ന് പൊക്കി പറഞ്ഞു,, എനിക്ക് ചെയാം കഴിയുന്ന ഒരു സഹായം ഞാൻ ചെയ്തു ഞാൻ പറഞ്ഞു,, അപ്പൊ എങ്ങനെയാ മോനെ നാളെ തൊട്ട് കട തുറക്കാമോ സരസമ്മ ചേച്ചി എന്നോട് ചോദിച്ചു,, അത് ഞാൻ ഒന്ന് ചോദിച്ചിട്ട് വരാം ചേച്ചി കട തുറക്കാമോ എന്ന് അറിയാൻ വേണ്ടി ഞാൻ സാറിന്റെ അടുത്തേക്ക് ചെന്നു,, സാറെ നാളെ മുതൽ കട തുറക്കാമോ,, കുഴപ്പം ഇല്ല തുറന്നോ എടോ മറ്റേ കാര്യം മറക്കരുത്,, ഇല്ല സാർ ഞാൻ അവിടെ നിന്ന് ഇറങ്ങി അവരുടെ അടുത്തേക്ക് ചെന്നു,, എന്തു പറഞ്ഞു മോനെ ചേച്ചി ചോദിച്ചു,,
നാളെ മുതൽ കട തുറന്നോ ഞാൻ പറഞ്ഞു,, നമ്മുക്ക് എന്തെങ്കിലും കഴിക്കാം രാവിലെ വന്നത് അല്ലെ വാ നല്ലൊരു ഹോട്ടലിൽ കയറാം,, അതൊന്നും വേണ്ട ചേട്ടാ,, അത് ഒന്നും പറയണ്ട വാ,, ചേച്ചിയുടെയും ചേട്ടന്റെയും നിർബന്ധം കൊണ്ടു ഞങ്ങൾ ഒരു ഹോട്ടലിൽ കയറി ചേട്ടൻ പൊറോട്ടയും ചിക്കൻ ഫ്രൈയും ഓർഡർ ചെയ്തു ചേച്ചി എനിക്ക് എതിരായി ആണ് ഇരിക്കുന്നത് ഞാൻ അധികം കഴിച്ചില്ല ചേട്ടൻ നല്ല പോലെ കഴിക്കുന്നുണ്ട് ചേച്ചിയും അധികം കഴിച്ചില്ല ചായ കുടിക്കുന്നതിനിടയിൽ ഞാൻ ചേച്ചിയെ നോക്കിയിരുന്നു ഇത്രയും അടുത്ത് കിട്ടിയിട്ടും എനിക്ക് ചേച്ചിയോട് ഒന്ന് സംസാരിക്കാൻ പോലും കഴിയുന്നില്ലല്ലോ ഞാൻ വിചാരിച്ചു
💬 Comments
View all comments