Chapter Title : ബംഗാളികളും ഞാനും [Love]
അവിടെ നിന്ന് 3കിലോമീറ്റർ അകലെ.
ജോലിക്കു പോയി വരാനുള്ള എളുപ്പം കൊണ്ടാവണം ഇക്ക അത് സെരിയാക്കി കൊടുത്തത്.അവരെ കൂട്ടി കൊണ്ട് പോകുന്നതും വരുന്നതും മൂന്നു നാലു വീടൊക്കെ ഒരേ സമയം പണി നടക്കുന്നുണ്ടാവും.
ഇനി എന്റെ ജീവിതത്തിൽ ഉണ്ടായ സംഭവങ്ങളിലെക്കു വരാം.
ഒരു ദിവസം വൈകിട്ട് 7മണി ആയപ്പോ രാജക്ക് അത്യാവശ്യമായി വീട്ടിൽ പോകണം അയാളുടെ കുഞ്ഞിന് സുഖമില്ലെന്നു പറഞ്ഞു ഫോൺ വന്നു അവന്റെ പണികശ് ഇക്കയുടെ കയ്യിലാണ് അവൻ തന്നെയാണ് ഇക്കയുടെ കയ്യിൽ വെച്ചോ ആവശ്യം പോലെ മേടിച്ചോളാം എന്ന് പറഞ്ഞതു.
രാജ വിളിക്കുമ്പോ ഞാനും ഇക്കയുടെ മാമന്റെ വീട്ടിൽ ആയിരുന്നു. പെട്ടെന്നുള്ള ഫോൺ വിളി ആയത്കൊണ്ട് വേഗം പോയെ പറ്റു എന്ന് പറഞ്ഞു അവിടെ നിന്നും ഇറങ്ങി ഞങ്ങൾ നേരെ ബംഗാളികൾ താമസിക്കുന്ന വീട്ടിലേക്കു ചെന്നു. അവിടെ ബാഗ് പാക്ക് ചെയ്തു വച്ചിരിക്കുവായിരുന്നു രാജാ.
അവൻ പോയാൽ കുറച്ചൊക്കെ ബുദ്ധിമുട്ടുകൾ വരും എന്ന് ഇക്ക വരുന്ന വഴി പറഞ്ഞിരുന്നു.
എങ്കിലും സാഹചര്യം അതായകൊണ്ട് ഇക്കാക്ക് ഒന്നും പറയാൻ ഇല്ല പോകുന്ന വഴി atm ഇൽ നിന്ന് പണം എടുത്തു കൊണ്ടാണ് പോയത്.
അവിടെ ചെന്നു രമയുടെ മുഖം ആണേൽ എന്തോ പോലെ ആണ് ആകെ കരഞ്ഞു ഇരിക്കുന്ന ഒരു ഭാവം.
ഇക്ക അവന്റെ കയ്യിൽ പൈസ ഏൽപ്പിച്ചു. പോയി കോലാൻ പറഞ്ഞു.
അപ്പോഴാണ് ഇക്കാക്ക്റെ സൈറ്റിൽ നിന്നും ഒരു കാൾ വരുന്നത് ജോലി ചെയ്യുമ്പോ രണ്ടാം നിലയിൽ നിന്ന്വേ ഒരു ബംഗാളി താഴെ വീണു അത്യാവശ്യമായി ചെല്ലണം വേഗം അടുത്തെങ്ങും വണ്ടി ഇല്ല ഹോസ്പിറ്റലിൽ
💬 Comments
View all comments