Chapter Title : ബംഗാളികളും ഞാനും [Love]
എത്തിക്കണം എന്നൊക്കെ പറഞ്ഞപ്പോ ആകെ പേടിയും ആധിയും കയറി ഇക്ക എന്നെ വീട്ടിൽ കൊണ്ട് വിട്ടിട്ട്ബീഹാറിലേക്ക് പൊയ്ക്കോളാൻ ഇക്ക രാജയോട്പറഞ്ഞു വേഗം വണ്ടി എടുത്തു പോയി.
അവിടെന്നു 10കിലോ മീറ്റർ എന്ന് പറഞ്ഞു അവൻ രാജ റെയിവേ സ്റ്റേഷനിലേക്ക് വീട്ടിൽ നിന്നും വീണ്ടും കാൾ വന്നതോടെ രാജാക്കും നിവർത്തിയില്ലാതായി അവനു നല്ലപോലെ മലയാളം അറിയാം .
അവൻ പറഞ്ഞു കൂടെ ഉള്ളവൻ അവനെ റയിൽവേ സ്റ്റേഷൻ എത്തിച്ചിട്ട് വന്നു കൊണ്ട്ടെ വിടും വേറെ നിവർത്തിയില്ല എന്ന്ഉ കരഞ്ഞു പറഞ്ഞപ്പോ എനിക്കും വല്ലാത്ത വിഷമം ആയി ഞാനും സമ്മതിച്ചു.
കൂടെ ള്ളവർക്കു എന്ത് സഹായവും ചെയ്തു കൊടുക്കുന്ന ആളാണ് ഇക്ക എനിക്കാണേൽ ഒറ്റക് ബംഗാളികളെ അടുത്തു അതും രാത്രിയിൽ ആയത്കൊണ്ട് ആകെ പെട്ടു.പേടിയും ആയി അപ്പോ രാജയോട് സമ്മതിച്ചെങ്കിലും പിനീടാണ് താൻ ഒറ്റയ്ക്ക് ആണെന്നുള്ള വിചാരം മനസ്സിൽ വന്നത് അവിടെ ഏതാണ്ട് ആറെഴു പേരുണ്ടാവും കറുത്തിട്ടും വെളുത്തിട്ടുമുള്ള പയ്യന്മാരും തടിയുള്ളവരുൾപ്പെടെ അതിൽ ചിലർ കുളിക്കാൻ ആയി നില്കുന്നു.
ചിലർ എണ്ണ തേച്ചു നില്കുന്നു രണ്ടു മൂന്നുപേർ അകത്തു ഉണ്ട് രണ്ടു പേര് ഫോണിൽ ഒരാൾ എന്റെ അടുത്തു വരുന്നു എനിക്കാണേൽ ആധി കേറി.
അവൻ ചിരിച്ചു കൊണ്ടാണ് എന്റെ അടുക്കൽ വന്നത് ഒരു പയ്യൻ കണ്ടാൽ 20വയസ് തോന്നിക്കും വെളുത്തിട്ടാണ്.
അവൻ എന്റെ അടുത്തു വന്നിട്ടി പേര് ചോദിച്ചു. അപ്പോഴാണ് അവനും കുറച്ചു മലയാളം അറിയാം എന്ന് സംസാരത്തിലൂടെ മനസിലായത്.
ഞാൻ എന്റെ പേര് പറഞ്ഞു. അവൻ പിന്നെയും ഓരോന്ന് ചോദിച്ചു ഞാൻ അതിനൊക്കെ മറുപടിയും പറഞ്ഞു. ബാക്കിയുള്ളവരുടെ
💬 Comments
View all comments