0%

Chapter Title : ബംഗ്ലാവിലെ പെണ്ണുങ്ങള്‍ [Reloaded] [Master]

Author : Master Read All Parts 22.7K

കൊണ്ട് പോയി..തള്ളേം ഇവിടുത്തെ എന്തരവളുമാരുടെ കൂടെ നിന്നു മടുത്തു. മോളുടെ കൂടെ ആകുമ്പോള്‍ അവര്‍ക്ക് മനസമാധാനം എങ്കിലും കിട്ടുമല്ലോ..ഇവിടെ കുറെ എണ്ണം കഴപ്പും മൂത്ത്..” തള്ള അമര്‍ഷത്തോടെ പറഞ്ഞു.

അമ്മ കണ്ണ് കാണിച്ചപ്പോള്‍ തള്ള നിര്‍ത്തി. ഞാന്‍ ഒന്നും അറിയാത്ത പാവത്തെപ്പോലെ കസേരയില്‍ ഇരിക്കുകയായിരുന്നു.

“നിങ്ങള് വല്ലോം കഴിച്ചോ” മറിയാമ്മച്ചേടത്തി ചോദിച്ചു.

“ഇല്ല..ഇവിടെ വന്നു കഴിക്കാം എന്ന് കരുതി”

“എന്നാ ഇരി..”

അമ്മയും എന്റെ സമീപം വേറൊരു കസേരയില്‍ ഇരുന്നു. ചേടത്തി ഇഡ്ഡലിയും സാമ്പാറും വിളമ്പി. ഒപ്പം പുഴുങ്ങിയ നേന്ത്രപ്പഴവും മുട്ടയും ഉണ്ടായിരുന്നു. നല്ല മൃദുവായ സ്വാദുള്ള ഇഡ്ഡലിയും സാമ്പാറും എനിക്ക് നന്നേ പിടിച്ചു. പത്തു പന്ത്രണ്ട് എണ്ണം ഞാന്‍ സുഖമായി കഴിച്ചു.

“ആണ്‍കുട്ടികള്‍ ആയാല്‍ ഇങ്ങനെ വേണം തിന്നാന്‍..ആ മുട്ടേം പഴോം കൂടി തിന്നു മോനെ” എന്റെ ആഹാരം കഴിക്കല്‍ കണ്ടു സന്തോഷമായ മറിയാമ്മ ചേടത്തി പറഞ്ഞു. ഞാന്‍ രണ്ടു മുട്ടകളും ഒരു നേന്ത്രപ്പഴവും കൂടി കഴിച്ചു.

“മൊതലാളീം കെട്ട്യോളും ഇവിടില്ല. രണ്ടും കൂടി ദുബായ്ക്ക് പോയിരിക്കുവാ..അടുത്ത ആഴ്ച്ചേ വരൂ..” തള്ള ഞങ്ങള്‍ക്ക് ചായ പകര്‍ന്നു കൊണ്ട് പറഞ്ഞു.

“സണ്ണിക്കുഞ്ഞ് ഉണ്ടോ?” അമ്മ ചോദിച്ചു.

“ഇല്ല..അവനും പുറത്താണ്..ബാക്കി എല്ലാം ഇവിടെത്തന്നെ ഉണ്ട്..”

“ങാ..നിനക്ക് കിട്ടാനുള്ള പണം മുതലാളി തിരികെ വരുമ്പോള്‍ തരാമെന്ന് പറഞ്ഞിട്ടുണ്ട്..അത്യാവശ്യം വല്ലോം ഉണ്ടേല്‍ നിഷക്കൊച്ചിനോട് പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞു”

“സാരമില്ല ചേടത്തി..മുതലാളി വരുമ്പോള്‍ മതി..ശമ്പളം നേരത്തെ തന്നെ തന്നിരുന്നു…”

ഞാന്‍ ആഹാരം കഴിച്ചിട്ടു കൈ കഴുകി പുറത്തിറങ്ങി. അമ്മ എന്നോടും തള്ളയോടും യാത്ര പറഞ്ഞു പോയി.

നിറഞ്ഞ വയര്‍ തടവി ഞാന്‍ വിശാലമായ

💬 Comments

View all comments