0%

Chapter Title : ബംഗ്ലാവിലെ പെണ്ണുങ്ങള്‍ [Reloaded] [Master]

Author : Master Read All Parts 22.7K

പറമ്പിലേക്ക് നോക്കി. ഒട്ടുമിക്ക കൃഷികളും അവിടെയുണ്ട്. പച്ചക്കറികള്‍, മീന്‍കുളം, കോഴി, താറാവ് തുടങ്ങി ഒരു വീട്ടിലേക്ക് വേണ്ട മിക്ക ആഹാര സാധനങ്ങളും അവിടെ കൃഷി ചെയ്യുന്നുണ്ടായിരുന്നു. തെങ്ങുകളില്‍ കുലകുലയായി കിടക്കുന്ന തേങ്ങകള്‍ കാണാന്‍ നല്ല ഭംഗി തോന്നി. ധാരാളം കിളികള്‍ അവിടുത്തെ ഫല വൃക്ഷങ്ങളില്‍ വന്നിരുന്നു കലപില കൂട്ടുന്നുണ്ടായിരുന്നു.

പറമ്പിന്റെ കിഴക്കായി മരത്തിന്റെ ചില്ലകള്‍ വെട്ടുന്ന പാക്കരന്‍ ചേട്ടനെ ഞാന്‍ കണ്ടു. മെല്ലെ ഞാന്‍ അങ്ങോട്ട്‌ ചെന്നു.

“ചേട്ടോ..സുഖമാണോ” ഞാന്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.

“സുഖിക്കാന്‍ പോകുന്നത് നീ അല്യോ..ഇവിടെ വെയിലത്ത്‌ കിടന്നു മെടയുന്ന എനിക്ക് ഇനി എന്തോ സുഖം കിട്ടാനാടാ…”

“അതെന്താ ചേട്ടാ ആക്കി ഒരു സംസാരം..”

“നിനക്ക് അകത്തെ പണി അല്യോ..അതിന്റെ ഒരു സുഖം ഓര്‍ത്ത് പറഞ്ഞതാടാ..” അയാളുടെ മുഖത്തെ വികടഭാവം ഞാന്‍ ശ്രദ്ധിച്ചു.

“എനിക്ക് അകത്തെ പണിയാണെന്നു ചേട്ടന്‍ എങ്ങനെ അറിഞ്ഞു?” ഞാന്‍ ചോദിച്ചു.

“ഹും..നിന്റെ തള്ളെ മാത്രമല്ല.വേറൊരു സ്ത്രീ കൂടി ഉണ്ടായിരുന്നു ഇവിടെ തുണി അലക്കാനുംവീട് വൃത്തി ആക്കാനും ഒക്കെ..നീ വന്നതോടെ അവരേം പറഞ്ഞു വിട്ടു.. നിന്റെ തള്ള നോക്കിയിരുന്ന മുതലാളീടെ അമ്മെ അവരുടെ മോള്‍ടെ വീട്ടിലും ആക്കി..ഇനി ബാക്കി ഉള്ളവളുമാര്‍ക്ക് എന്തൊക്കെ വേണോ അതൊക്കെ നീ ചെയ്ത് കൊടുക്കണം..”

അയാള്‍ പറയുന്നതിന്റെ അര്‍ഥം മനസിലായി എങ്കിലും ഞാന്‍ പൊട്ടനായി അഭിനയിക്കാന്‍ തീരുമാനിച്ചു.

“അത് പിന്നെ ചെയ്തില്ലേല്‍ അവര്‍ പിരിച്ചു വിടില്ലേ..ഒരുപാടു പണി കാണുമോ ചേട്ടാ”

“കൊച്ചമ്മ സ്ഥലത്തില്ല. അതുകൊണ്ട് അത്രേം പണി കൊറേം”

എനിക്ക് ചിരി വന്നെങ്കിലും ഞാനത് അടക്കി.

“കൊച്ചമ്മ ഉണ്ടേല്‍ ചേട്ടനും പണി കൂടുതല്‍ തരുമോ”

“എനിക്ക് എല്ലാരും

💬 Comments

View all comments