Chapter Title : ?ബനാരസിൽ വിരിയിച്ച പൂക്കാലം 3? [Zoyaz]
ഷീറ്റും മാറ്റി നെരെ ആക്കി ഇട്ടിട്ടുണ്ട്. അങ്ങോട്ട് നോക്ക്.
എന്ന് പറഞ്‍ റൂമിന്റെ വാതിൽക്കൽ എത്തിയപ്പോൾ എനിക്ക് ചൂണ്ടി കാണിച്ചു തന്നു.
AC ഒക്കെ ഇട്ട് നല്ല തണുപ്പ് ആക്കി റൂം സ്പ്രൈ ഒക്കെ അടിച്ചു നല്ല സ്മെല് ആക്കി വെച്ചിട്ടുണ്ട്.
നാട്ടിൽ പോകുമ്പോൾ കൊണ്ട് പോകാൻ വെച്ച ബ്ലാന്കെറ്റ് എടുത്തു പുതിയ ബെഡ് ഷീറ്റ് ആക്കി ഇട്ടിരിക്കുന്നു.
അവൾ ചുമരിൽ ചാരി അരയിലും കൈ കുത്തി ഒരു നിൽപ്പ്. എങ്ങനെ ഉണ്ട് എന്നുള്ള ഒരു ചോദ്യവും.
ഞാൻ ? കൊടുത്തു അവളുടെ ചുണ്ടിൽ എന്റെ മുഴുവൻ സ്നേഹവും നിറച്ച ഒരു ചുമ്പനബും നൽകി.
""പക്ഷെ ഒരു പ്രശ്നം ഉണ്ട് ട്ടോ ടി. ഇതൊക്കെ എന്റെ പണി ആയിരുന്നു. നീ എന്തിനാ ചെയ്തേ. ??
ബാനു : ന്നാ പറയണ്ടേ. ഞാൻ ഇക്ക പോകുമ്പോൾ എല്ലാം റെഡി ആക്കി സെറ്റ് ആക്കി വെക്കാൻ പറഞ്ഞോണ്ട്ചെയ്തത് ആണ്.
""അ ഇനീം ഒരുപാട് പണികൾ ബാക്കി ഉണ്ടല്ലോ. നമ്മക്ക് നോക്കാം.
ബാനു : പടച്ചോനെ ഞാൻ ഇപ്പളാ അതോർത്തത്, ഇക്കാ ഇങ്ങളും ഉണ്ടാവോ റൂമിൽ ??
" പിന്നെ ഞാൻ ഇല്ലാതെ നീ ഒറ്റക്ക് സുഖിക്കാൻ ആണോ. അയ്യടാ ആ പൂതി മനസ്സിൽ ഇരിക്കട്ടെ.
ബാനു : aww ഇങ്ങള് വേണ്ട ഇക്ക. ഇങ്ങളെ മുന്നിൽ വെച്ചു ഞാൻ എങ്ങനെയാ വെരെ ?? ബ്വാ ...
" അതല്ലെടി ത്രില്ല്. പിന്നെ എന്തെങ്കിലും ഹെല്പിനും നിനക്കൊരു ധൈര്യ്ത്തിനും ഒക്കെ ഞാൻ ഉള്ളതല്ലേ നല്ലത്.
എന്തോ യുദ്ധത്തിനെന്ന പോലെ പാടായിരുന്നു അവളെ
💬 Comments
View all comments