Chapter Title : ?ബനാരസിൽ വിരിയിച്ച പൂക്കാലം 5? [Zoyaz]
, കണ്ടോട്ടെ , ഞാൻ ന്റെ ചെക്കന്റെ കൂടെ ആണ്. അയനിപ്പോ അവർക്കെന്താ. ( തേങ്ങലിന്റെകൂടെ അവൾ ദേഷ്യം നിറച്ചു പറഞ്ഞു )
ഉപ്പ ഇന്ന് വരും , ഉമ്മ ഉപ്പാനോടും ഇങ്ങളെ കൂട്ടുകാരനോടും ഒക്കെ വിളിച്ചു പറഞ്ഞിട്ടുണ്ട് കാര്യം. അളിയൻപറഞ്ഞിട്ടാ ഉമ്മ എന്നെ ഇന്ന് ക്ലാസ്സിന് പറഞ്ഞയച്ചത്.
സന്ദീപ് : ഹമ് .. എന്നിട്ട് അവൻ എന്നെ ഒന്ന് വിളിച്ചിട്ട് പോലും ഇല്ലല്ലോ.
അവനെ ഞാൻ നോക്കിക്കോളാം. നീ അത് വെച്ചു ടെൻഷൻ അടിക്കേണ്ട. പക്ഷെ ഉപ്പയുടെ കാര്യം !?!
നച്ചു : അളിയൻ തീരുമാനിക്കുന്നതാണ് എല്ലാം. ഉപ്പാനെ കുറിച് ഏട്ടന് അറിയുന്നതല്ലേ.
ക്ലാസ്സിന് വരുന്ന കുട്ടികളിൽ പലരും ഇവരുടെ സംസാരവും നിൽപ്പും എല്ലാം കണ്ടു.
അവിടെ എല്ലാവര്ക്കും ഇവരുടെ കാര്യം അറിയുന്നതും ആണ് , അത് കൊണ്ട് അവർക്ക് അത് ഒരു പ്രശ്നംഅല്ലായിരുന്നു.
പക്ഷെ പലർക്കും ഇത്രയും മൊഞ്ചത്തി ആയ ഒരു ഉമ്മച്ചി പെണ്ണിനെ അവൻ എങ്ങനെ വളച്ചു കയ്യിലാക്കിഎന്നാലോജിച് അസൂയ ഉണ്ടായിരുന്നു.
പിന്നെ സന്ദീപിന് ഒന്നും ഒരു പ്രശ്നം അല്ല.
എന്തെങ്കിലും ഉണ്ടെങ്കിൽ അത് നച്ചുവിന് ആയിരുന്നു , അതെല്ലാം സന്ദീപ് അവന്റെ കഴിവ് വെച്ചുഇല്ലാതാക്കിയിട്ടും ഉണ്ട്.
സന്ദീപ് : എന്തായാലും അവർ വരട്ടെ , എന്തായാലും ന്റെ പൊന്നിന് ക്ലാസ്സിന് വരാൻ പറ്റുന്നുണ്ടല്ലോ. നമുക്ക്എന്നും കാണാനും. തത്കാലം ഇങനെ നിൽക്കട്ടെ.
നച്ചു : ഇനി അവർ ഇതിന് നല്ല തീരുമാനം എടുത്തില്ലെങ്കിലും ഞാൻ ഏട്ടന്റെ കൂടെ ഇറങ്ങി വരും.
സന്ദീപിന് അത് കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം. മറ്റെന്തൊക്കെയോ മനസ്സിൽ കണക്ക് കൂട്ടി
💬 Comments
View all comments