Chapter Title : ?ബനാരസിൽ വിരിയിച്ച പൂക്കാലം 5? [Zoyaz]
" ഏയ് ഉമ്മ ഒറ്റക്കല്ല. ഉമ്മാക്ക് ഈ മോൻ ഉണ്ടാകും എന്തിനും ട്ടോ. ഇങ്ങള് സമാധാനായി ഇരിക്കിം ..
എന്നാ ഞാൻ ഫോൺ വെക്കട്ടെ. ഇങ്ങളെ മൂത്ത മോള് അവിടെ അണിഞ്ഞൊരുങ്ങി നിൽക്കുന്നുണ്ട്. പുറത്തുപോകാൻ വേണ്ടി. കൊണ്ട് പോയില്ലേൽ പിന്നെ എന്റെ കഞ്ഞി കുടി മുട്ടും. പെണ്ണുങ്ങൾ അല്ലെ ജാതി.
ഉമ്മ : ഹഹ. മോൻ കഞ്ഞി കുടി മുട്ടിക്കണ്ട. ഓളെ കൊണ്ടോയി വന്നിട്ട് കഞ്ഞി കുടിക്കാൻ നോക്ക്.
" ഹാ നോക്കട്ടെ കഞ്ഞി ആണോ അതോ ബിരിയാണി ബല്ലതും കിട്ടുമോ എന്ന്.
ഉമ്മ : ഞാൻ ഫോണ് വെക്കാണ് , ഇങ്ങള് പോയി വരാൻ നോക്ക് വേഗം.
ഒന്ന് മൂഡായി സംസാരം തുടങ്ങിയപ്പോഴേക്കും ഉമ്മ ഫോൺ വെച്ചു .
ഞാൻ വല്ലാത്തൊരു ധര്മ സങ്കടത്തിൽ ആയി.
! സന്ദീപ് !
എന്റെ ഉറ്റ സുഹൃത്. പാർട്ണർ ഇൻ ക്രൈം എന്നൊക്കെ പറയില്ലേ. അങ്ങനെ ആണ് അവൻ.
നാട്ടിൽ പെയിന്റിംഗ് , പ്ലംബിങ് , തേപ്പ് , വാർപ്പ് .. എന്ന് വേണ്ട എല്ലാ തരം പണികളും അറിയാവുന്ന പണിക്കാരൻ. പക്ഷെ പണിക്ക് പോകൽ വളരെ ചുരുക്കം ആണെന്ന് മാത്രം.
കള്ളു കുടി കഞ്ചാവ് മുതൽ ആണ് പെണ്ണ് വ്യത്യാസം ഇല്ലാതെ വെടി വെപ്പും.
പണിക്ക് പോകുന്ന വീട്ടിൽ എല്ലാം അവൻ ഒന്നിനെ സെറ്റ് ആക്കി കളിക്കും.
പെണ്ണുങ്ങളെ വളക്കാൻ അപാര കഴിവും.
അതിൽ തന്നെ താത്തമാർ ആണ് അവന്റെ കുറ്റികളിൽ കൂടുതലും. മുസ്ലിം കൂടുതൽ ഉള്ള ഏരിയ ആയതിനാലുംആണുങ്ങൾ ഒക്കെ ഗൾഫിൽ ആയതിനാലും വളക്കാനും കളിക്കാനും
💬 Comments
View all comments