0%

Chapter Title : ?ബനാരസിൽ വിരിയിച്ച പൂക്കാലം 5? [Zoyaz]

Author : Kambikathakal Read All Parts 2.7K

റാണികൾ ആയി വീട്ടിൽ മൂന്ന് ഉരുപ്പടികളും.

പക്ഷെ ഉപ്പ പൊതുവെ ഒരു തണുപ്പൻ ആണ്.

തീരുമാനം എടുക്കുന്നതിലും മറ്റും എല്ലാം ഉപ്പയുടെ അനിയന്മാർ ആണ് മുന്നിട്ട് ഇറങ്ങാറ്.

ഞങ്ങളുടെ കല്യാണം കഴിഞ്ഞതിൽ പിന്നെ ആ സ്ഥാനം എനിക്കായി.

അത് കൊണ്ട് ആ വീട്ടിലെ എല്ലാ കാര്യങ്ങളും ഞാൻ തന്നെ ആണ് തീരുമാനിക്കാറും , അതിൽ ആർക്കും എതിർപ്പ്ഉണ്ടാകാറുമില്ല.

പക്ഷെ ഉമ്മ ആ അവസാനം പറഞ്ഞത് എന്തോ കുത്തി പറയുന്നപോലെ നിങ്ങൾക്ക് തോന്നിയോ. ?

എന്നാൽ അങ്ങനെ തന്നെ ആണെന്നാണ് എനിക്കും തോന്നുന്നത്. " ഉപ്പാനെ കൊണ്ട് കൂട്ടിയാ കൂടൂലാ .."

" ഉപ്പാനെ കൊണ്ട് കൂട്ടിയാ കൂടാത്തത് കൊണ്ടല്ലെ ഉമ്മാ ഞാൻ ഇവിടെ ഉള്ളത്. ഇങ്ങള് പേടിക്കണ്ട.

ഞാനും ഒന്ന് അർഥം വെച്ചു എറിഞ്ഞു കൊടുത്തു.

ഉമ്മ : ജ്ജ് ഉണ്ടെന്ന് പറഞ്ഞിട്ടെന്താ. കാര്യമുള്ള കാര്യത്തിന് അന്നെ കിട്ടൂല്ലല്ലോ.

" അതെന്താ ഉമ്മ ഇങ്ങള് അങ്ങനെ പറഞ്ഞത്. ??

ഉമ്മ : അല്ല ഇപ്പൊ തന്നെ കണ്ടില്ലേ. അനക്ക് വരാൻ പറ്റോ ഇല്ലേ എന്ന് സംശയം അല്ലെ. അതന്നെ ഞാൻഉദ്ദേശിച്ചത്. ( ഉമ്മയുടെ മറുപടി വെറും വാക്കാണെന്ന് നിങ്ങളെ പോലെ ഞാനും മനസ്സിലാക്കി. എന്തായാലുംഉമ്മയേം കൂടെ എന്റെ വരുതിയിൽ വരുത്താം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു )

" ഞാൻ പരമാവധി നോക്കാം ഉമ്മാ വരാൻ. ഉപ്പാനെ കൊണ്ട് കൂട്ടിയാൽ കൂടാത്ത സ്ഥിതിക്ക് വേറെആരെങ്കിലുംവേണമല്ലോ ഉമ്മാക്ക് സഹായത്തിന്.

ഉമ്മ : ആ ബോധം അനക്ക് ഉണ്ടായ മതി. എത്രയെന്ന് വെച്ചാ ഈ ഉമ്മ ഒറ്റക്ക് ഇങ്ങനെ ..!!?

💬 Comments

View all comments