0%

Chapter Title : ?ബനാരസിൽ വിരിയിച്ച പൂക്കാലം 5? [Zoyaz]

Author : Kambikathakal Read All Parts 2.9K

അരുണേട്ടനെ വിളിക്കുന്നില്ല എന്ന തീരുമാനത്തിൽ ആയിരുന്നു.

പോയി അവളെ കൂടെ കൊണ്ട് വരാൻ പറ്റുക ആണെങ്കിൽ നോക്കാം എന്ന ചിന്തയിൽ ....

കളിക്ക് ശേഷം കഴുകാൻ പോലും പോകാതെ ക്ഷീണം കാരണം രണ്ടു പേരും കിടന്നുറങ്ങി.

രാവിലെ ഡ്യൂട്ടിക്ക് പോകാൻ ഉള്ള ഒരുക്കത്തിൽ ആണ് സജാസ്. ബാനു കിച്ചനിലും.

അവൻ കുളിക്കാൻ കയറിയപ്പോൾ ബാനു മനസ്സിൽ കണ്ട പോലെ അവന്റെ ഫോൺ എടുത്തു അതിൽ നിന്നുംഅരുണേട്ടന്റെ നമ്പർ എടുത്തു തന്റെ ഫോണിൽ സേവ് ചെയ്തു വെച്ചു , അരുണിമ !

ജീവിതത്തിൽ aആദ്യം ആയി അവൾ തന്റെ ഇക്കയെ ചതിക്കാൻ പോകുന്നു .!

പക്ഷെ അവളുടെ മനസ്സിൽ തെല്ലൊരു കുറ്റബോധം പോലും തോന്നിയില്ല.

ഇതിനൊക്കെ കാരണം തന്റെ ഇക്ക തന്നെ ആണെന്ന് ഉള്ളത് കൊണ്ടാണോ , അതോ അരുണേട്ടനോട് ഉള്ളപ്രേമം കൊണ്ടാണോ , അതോ തന്റെ ഉള്ളിൽ നിറയുന്ന കാമം കൊണ്ടാണോ ..!!??

അവൻ പതിവ് പോലെ അന്നും ഡ്യൂട്ടിക്ക് പോയി. ജോലി എല്ലാം കഴിഞ് സമയം രാവിലെ 10 നോട് അടുക്കുന്നു.

കുളി കഴിഞ് ഇറങ്ങിയ ബാനു ഒരു നെറ്റി മാത്രം എടുത്തിട്ടു.

അവളുടെ മനസ്സ് ഇപ്പോഴും സ്ഥായി ആയിട്ടില്ല.

ചായ കുടിക്കാൻ ഇരുന്ന അവൾക്ക് അത് കഴിക്കാൻ സാധിക്കുന്നില്ല.

പാതി കഴിച്ച പാത്രം അവൾ മേശ പുറത്തുവെച്ചു .

കുഞ്ഞിനെ അവൾ ശ്രദ്ധിക്കുന്നു പോലുമില്ല.

ഫോൺ എടുത്തു ബെഡിൽ കിടന്നു തന്റെ നെഞ്ചിൽ , മുലയിടുക്കിൽ ആ ഫോൺ വെച് കണ്ണടച്ച് കിടന്ന് അവൾവീണ്ടും ചിന്തിച്ചു ...!

അവളുടെ കൺ പീലികൾ വിറക്കുന്നു ,

💬 Comments

View all comments