Chapter Title : ?ബനാരസിൽ വിരിയിച്ച പൂക്കാലം 5? [Zoyaz]
ചുണ്ടുകൾ തുടിക്കുന്നു , ശ്വാസ നിശ്വാസം അധികരിക്കുന്നു ....
ഇനിയും അവൾക്ക് ഈ അവസ്ഥ തുടരാൻ കഴിയില്ല എന്ന് അവൾ മനസ്സിലാക്കി.
അരുണേട്ടനോടുള്ള അടങ്ങാത്ത മോഹം , അവളുടെ നുരഞ്ഞു പൊന്തുന്ന കാമം , ..
ഫോൺ എടുത്തു അവൾ അരുണിമ എന്ന നമ്പർ എടുത്തു കാൾ ബട്ടൺ അമർത്തി !.
ആരോ പിൻ വലിപ്പിക്കുന്ന പോലെ. അത് തന്റെ ഇക്കയല്ലേ. ? അവരോടുള്ള സ്നേഹം അല്ലെ. ആ ഇക്ക തനിക്ക്തരുന്ന സുഖ സൗകര്യങ്ങൾ അല്ലേ ?
അതിനെല്ലാം ഞാൻ തിരിച്ചു കൊടുക്കുന്നത് ഇങനെ ആണോ. ? രണ്ടു ദിവസം മാത്രം പരിജയം ഉള്ള ആഅയാൾക്ക് വേണ്ടി ആണോ ഞാൻ ....
അവൾ വേഗം കാൾ ക്യാൻസൽ ചെയ്തു. !
കാര്യമില്ല ഇക്കാ ... നിങ്ങൾ തന്നെ അല്ലെ എനിക്ക് അരുണേട്ടനെ സമ്മാനിച്ചത്. ഈ രണ്ടു ദിവസം കൊണ്ട് ഞാൻഅയാളിലേക്ക് അത്ര മാത്രം ഇറങ്ങി ചെന്നിട്ടുണ്ടെങ്കിൽ അത് അയാളുട കഴിവ് തന്നെ അല്ലേ ! എന്നോട്ക്ഷമിക്കണം ഇക്കാ .. എനിക്ക് എന്നെ നിയന്ധ്രിക്കാൻ പറ്റുന്നില്ല ഇക്കാ. ...
അവൾ സകലതും മറന്ന് അരുണേട്ടനെ മാത്രം ആവാഹിച് ആ നമ്പറിലേക്ക് വീണ്ടും വിളിച്ചു ...
ringing അരുണിമ ..!! ??
അപ്പൊ സ്നേഹങ്ങൾ വാരി വാരി വിതറിയാലും ..
അടുത്ത പാർട്ടിൽ കാണാം എന്ന വിശ്വാസത്തോടെ ...!!
💬 Comments
View all comments