0%

Chapter Title : ബന്ധിതൻ 1 [A V]

Author : AV Read All Parts 73.6K

കാർത്തി. ഇല്ലാ ...

കാവേരി. എന്ത് പറ്റി

കാർത്തി. നീ അറിഞ്ഞില്ലേ വീട്ടിൽ പോകാം ക്ലാസ്സ് ഇല്ലാ. അവസാനത്തെ രണ്ടു പീരിയഡ് ആരും ഇല്ലാ

കാവേരി. നീ എങ്ങനെ അറിഞ്ഞു.

കാർത്തി. അവിടെ പറയുന്നത് കെട്ടു

കാവേരി. എന്നാൽ വാ ഇറങ്ങാം നിനക്ക് ഇന്ന് വർക്ക് ഇല്ലേ.

കാർത്തി. ഇല്ലാ.ട്രിപ്പ് പോകുവല്ലേ

കാവേരി. എന്നാൽ നീ എന്റെ കൂടെ ഒന്ന് ടൗണിൽ വരണം . സാധങ്ങൾ വാങ്ങണം നിനക്കും വേണ്ടേ അണ്ണൻ വരില്ല നിന്നെ വിളിച്ചു പൊക്കോളാൻ പറഞ്ഞു

കാർത്തി. എന്നാൽ ഇവിടെ നിന്ന് പോകാം എനിക്ക് കുറച്ചു വാങ്ങിയാൽ മതി

കാവേരി. വേണ്ട എനിക്ക് വീട്ടിൽ ചെന്നു ഒന്ന് വേഷം മാറി പോകാം

കാർത്തി . അപ്പോൾ എന്റെ ചായ

കാവേരി. നിന്റെ ചായ അത് നമുക്ക് പോകുന്ന വഴി കുടിക്കാം. ഇവിടുത്തെ സ്റ്റാൻഡിൽ നിന്ന് ഇരുപത്തു മിനിറ്റ് കഴിഞ്ഞല്ലേ ബസ് ഉള്ളത് അവിടെ നിന്ന് കുടിക്കാം എനിക്കും കുടിക്കണം

അങ്ങനെ നടക്കുന്നതിന്നു ഇടയിൽ അവൾ ഒന്ന് വീഴാൻ പോയി പെട്ടന്ന് കാർത്തി അവളെ വീഴാതെ അവളുടെ കൈയിൽ പിടിച്ചു

നോക്കി നടക്കണ്ടേ.............. സൂക്ഷിച്ചു നടക്കു....

അവൾ മനസ്സിൽ ഓർത്തു അണ്ണൻ ആണെകിൽ നിന്റെ മുഖത്തു കണ്ണിലേ...... എന്നിങ്ങനെ ഒരു ശകാരം ഉറപ്പ്.

പോകുന്ന വഴിക്ക് കപ്പിൾസ് എല്ലാം ഒട്ടി ഉരുമ്മി ആണ് പോകുന്നെ. അതു കണ്ടപ്പോൾ അവളുടെ മനസ്സിൽ ഒരു ചിന്ത വന്നു .

അന്ന് ദിവ്യ പറഞ്ഞ തമാശയായി പറഞ്ഞ ഒരു ഡയലോഗ് അവൾ മനസ്സിൽ ഓർത്തു.

' നിന്റെ അണ്ണന് അങ്ങനെ

💬 Comments

View all comments