Chapter Title : ബന്ധിതൻ 1 [A V]
. കച്ചവടത്തിൽ ആണ് ഉണ്ടായിരുന്നെ
ദിവ്യ . പഠിപ്പിന് പഠിപ്പ് വേണം പിന്നെ വയസു തമ്മിലുള്ള ഗ്യാപ്പ് ഒരു രണ്ടു വയസ് മതി.. പിന്നെ ഇപ്പോൾ നീ ബസിൽ അല്ലെ വന്നേ നിന്നെ ആൾ കൊണ്ട് വിടുന്നില്ലല്ലോ
കാവേരി. അത് തിരക്ക് ആയതു കൊണ്ട് അല്ലെ.
ദിവ്യാ. തിരക്ക് ആൾക്ക് നിന്നെപറ്റി വല്ല ചിന്തയും ഇല്ലാ അതാണന്. നീ എന്റെ കാര്യം നോക്ക് ഞാനും എന്റെ ലവറും തമ്മിലുള്ള age ഗ്യാപ്പ് രണ്ടു വർഷം ആണ്.മാസ്റ്റർ ഡിഗ്രി കഴിഞ്ഞു അവൻ ജോലിക്ക് കയറി ആ തിരക്കിൽ കൂടി അവൻ എന്നെ ഇവിടെ കൊണ്ട് ആക്കും. വൈകുന്നേരം മിക്കവാറും കൊണ്ട് വിടും.
കാവേരി മിണ്ടുന്നില്ല. അതു കണ്ട ദിവ്യാ തുടർന്ന്.
അയാൾ നിനക്ക് സെറ്റ് ആവില്ല ഭാവിയിൽ നിനക്ക് ബുദ്ധിമുട്ട് ആകും. നിനക്ക് ഇഷ്ടപെട്ടാലും ഇല്ലേലും ഒരു കാര്യം ഞാൻ പറയാം. നിനക്ക് ചേർച്ച കാർത്തി ആണ്.
കാർത്തി & കാവേരി...... നീ ഒരു കാര്യം ചെയ്യു അവനെ അങ്ങോട്ട് ലൈൻ ഇട്ടോ നനിന്റെ സ്വന്തം ബ്രദർ അല്ലല്ലോ
പൊടി അവളെ വഴക്ക് പറഞ്ഞു എങ്കിലും അവളുടെ മനസ്സിൽ അറിയാതെ ഒരു കരട് വീണു. അപ്പോൾ ആണ് കാർത്തിക് ക്ലാസിൽ വന്നത്.
ഒരിക്കൽ അവരുടെ ക്ലാസിൽ നിന്നും ഒരു വിനോദയാത്ര പോകുവാൻ തീരുമാനിച്ചു. അതിന്റെ തലേദിവസം ആണ് രണ്ടു മൂന്നു ദിവസം ആണ് ആ യാത്ര പിറ്റേന്ന് ഉച്ചകഴിഞ്ഞു ആണവർ പോകുന്നേ
കാവേരി. നീ എവിടെ പോയി..
കാർത്തി. ഒരു ചായ കുടിക്കാൻ പോയതാ
കാവേരി. എന്നിട്ട് കുടിച്ചോ
💬 Comments
View all comments