Chapter Title : ബന്ധിതൻ 1 [A V]
അവളെ പോലെയുള്ള ഒരുവളെ കണ്ടു പിടിക്കണം
കാവേരി. ആരാണ് അവൾ
കാർത്തി അവളുടെ കൈ പിടിച്ചു കുലുക്കി
Congrats ..... നീ ആണ് അത്......
അതു കേട്ടപ്പോൾ അവളുടെ മുഖം നാണം കൊണ്ട് ചുവന്നു
കാർത്തി. ദേ... ദേ..... പെണ്ണിന് നാണം വന്നു
കാവേരി . ച്ചീ പോടാ.... അവന്റെ കൈയിൽ ചെറുതായി തട്ടി ആവൾ ക്ലാസ്സിൽ പോയി. അവൻ അവളുടെ ആ പോക്ക് നോക്കി നിന്നു .
അവൻ നെടുവീർപെട്ടു അറിയാതെ ഒരു സങ്കടം അവന്റെ മുഖത്തു ഉണ്ടായിരുന്നു
ക്ലാസ്സിലും കോളേജിലും ഉണ്ടായിരുന്നു അവനു ആരാധികമാർ എന്നാൽ ആരെയും അവൻ വകവച്ചില്ല.
കുറച്ചു നാൾ കഴിഞ്ഞു
അന്നൊരു ദിവസം ക്ലാസിൽ കാവേരിയുടെ കൂട്ടുകാരി ദിവ്യ( ഈ കോഴ്സിനു ചേർന്നപ്പോൾ ആണ് ഇവളെ പരിജയപെട്ടത് ) എന്തൊക്കയോ സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ ഗോപുവിന്റെ കാര്യം എത്തി
ദിവ്യാ. എടി നിന്റെ സ്ഥാനത്തു ഞാൻ ആണെങ്കിൽ അമ്മാവന്റെ മകൻ ആണെങ്കിൽ കൂടി ഇങ്ങനെ ഒരാളെ വിവാഹം കഴിക്കില്ല
കാവേരി. ( ഗൗരവത്തിൽ ) നീ എന്താണ് ഉദ്ദേശിച്ചത്
ദിവ്യാ. ഞാൻ താഴ്ത്തി കെട്ടിയത് അല്ല നല്ല വയസു ഗ്യാപ്പ് ഉണ്ട് എന്നാണ് പറഞ്ഞത്
കാവേരി. എന്റെ അച്ഛൻ പറഞ്ഞു ഞാൻ അനുസരിച്ചു അച്ഛൻ എന്റെ നന്മക്ക് വേണ്ടിയെ തീരുമാനം എടുക്കൂ.. അല്ലാതെ എനിക്ക് ഗോപു അണ്ണനോട് ഇഷ്ടക്കേട് ഒന്നും ഇല്ലായിരുന്നു
ദിവ്യാ. നിങ്ങൾ തമ്മിലുള്ള ഗ്യാപ്പ് എട്ടു വയസ് അല്ലെ അതു കൂടിപോയില്ലേ എന്നാണ്. പിന്നെ ആൾക്ക് പഠിപ്പ് കുറവല്ലേ
കാവേരി. അത് അണ്ണന് പഠിക്കാൻ താല്പര്യം ഇല്ലായിരുന്നു
💬 Comments
View all comments