0%

Chapter Title : ബന്ധിതൻ 1 [A V]

Author : AV Read All Parts 70.7K

പാർട്ട് ടൈം ജോലി അതിനിടക്ക് എവിടെ സമയം

കാവേരി. ഒന്നുമില്ലേ

കാർത്തി. ഇല്ലാ എന്ന് പറയുന്നില്ല ഒരാളോട് തോന്നി പക്ഷെ one വേ ആയിരുന്നു

കാവേരി. അല്ല നീ നിന്റെ ഇഷ്ടം പറഞ്ഞില്ലേ

കാർത്തി. അതിനുള്ള സമയം കിട്ടിയില്ല

കാവേരി. ശെ......... വിട്ട് കളഞ്ഞു

കാർത്തി. അല്ല ഞാൻ ഒരിക്കൽ ഒരു അമ്പലത്തിൽ പോയി കണ്ണടച്ച് തോഴുതു തിരിഞ്ഞതും ഞാൻ കണ്ണ് തുറന്നു നോക്കി അപ്പോൾ എന്റെ കണ്ണിൽ അവൾ പതിഞ്ഞു.

അതിനു സമ്മതം എന്നവണ്ണം അകത്തു മണി മുഴുകി

കാവേരി. കൊള്ളാമല്ലോ എവിടെ ആണ്

കാർത്തി. ഇവിടെ നിന്ന് കുറെ മാറി ( അവൻ പേര് പറഞ്ഞു )

കാവേരി.ആഹാ ഞാനും അവിടെ പോകുമായിരുന്നു.എന്നിട്ട് നീ അവളുടെ പിറകെ പോയില്ലേ

കാർത്തി. പോയി പക്ഷെ തിരക്ക് മൂലം പിന്നെ കാണാൻ പറ്റിയില്ല

കാവേരി. എന്നിട്ട്

കാർത്തി. എന്ന് എന്തായി അവൾ എന്റെ മനസ്സിൽ നിറഞ്ഞു. കണ്ടു പിടിക്കാൻ പല വഴി നോക്കി പലവട്ടംഅവിടെ പോയി അന്ന് പോയ ദിവസത്തെ പ്രത്യേകത മനസ്സിലാക്കി ആ ദിവസം വരുമ്പോൾ പോകും.

അവസാനം ഉള്ള പണി പോകും എന്നായപ്പോൾ നിർത്തി

കാവേരി. എന്നാൽ നിനക്ക് അവളെ കണ്ടു പിടിക്കാൻ സാധിക്കട്ടെ. എന്നാൽ നിനക്ക് ഈ കോളേജിൽ നിന്ന് നോക്കാമല്ലോ ഒരുപാടു എണ്ണം ഉണ്ടല്ലോ

കാർത്തി. എനിക്ക് എങ്ങും വേണ്ട..... പിന്നെ പറ്റിയ ഒരാൾ ഉണ്ട് എന്റെ മനസ്സിൽ ഉള്ള കോൺസെപ്റ്റ് മാച്ച് പക്ഷെ നടക്കില്ല

കാവേരി. ഞാൻ സംസാരിക്കാം

കാർത്തി. നടക്കില്ല മോളെ അവളുടെ കല്യാണം കഴിഞ്ഞത് ആണ്. ഇനി

💬 Comments

View all comments