Chapter Title : ബന്ധിതൻ 1 [A V]
ഇങ്ങനെ ഒന്ന് അവളിൽ ആദ്യം ആയിരുന്നു. അറിയാതെ തന്നെ അവൾ വിറകൊണ്ടു. അവനെ തടയണം എന്ന് തോന്നിയില്ല ദിവ്യ പറഞ്ഞ താരതമ്യം അവളിൽ പിന്നെയും ശക്തമായ അവസ്ഥയിൽ ആയിരുന്നു.
അവൻ ഇവിടെ വച്ചു എന്തൊക്കെയൊ ചെയ്തു എങ്കിൽ അവൾ ആഗ്രഹം പ്രകടിപ്പിച്ചു. ആദ്യം അവനു അബദ്ധം പറ്റി എന്നായിരുന്നു പക്ഷെ അവൻ അറിഞ്ഞു കൊണ്ട് ആയിരുന്നു എന്നവൾക്ക് മനസിലായി ആദ്യം ഒന്നും കാവേരി വിശ്വസിച്ചില്ല കാരണം നാലഞ്ച് മാസം കഴിഞ്ഞു ക്ലാസ്സ് തുടങ്ങിയിട്ട് പക്ഷെ അന്ന്
ഒന്നും അവന്റെ ഭാഗത്തു നിന്നും ഒന്നും ഉണ്ടായില്ല ഒരു നോട്ടം പോലും. മോശമായി തനിക്ക് തോന്നിയില്ല. ക്ലാസ്സിലും മറ്റു ഡിഗ്രി ക്ലാസിലും പെൺകുട്ടികൾ നോട്ടം ഇടുന്ന അവരെ ആരെയും ഗൗനിക്കാത്ത സുന്ദരൻആയ തന്റെ കെട്ടിയവൻ സഹോദരനെ പോലെ കൊണ്ട് നടക്കുന്ന കാർത്തിയുടെ ഭാഗത്തു നിന്നുള്ള പെരുമാറ്റം
അവൾക്ക് ആദ്യം ഉൾക്കൊള്ളാൻ കഴിഞ്ഞില്ല പിന്നെ അവൾ ചിന്തിച്ചു.അവനേപോലെ സുന്ദരൻ അതും മറ്റു കുട്ടികൾ ആരാധനകൊണ്ട് നോക്കിയിട്ടും അവരെ അല്പം പോലും മൈൻഡ് ചെയ്യാത്തവൻ തന്നെ ഇങ്ങനെ മോഹം കൊണ്ട് ഇങ്ങനെ ഒക്കെ കാണിക്കുമ്പോൾ താൻ അവരെക്കാൾ മേലെ അല്ലെ.. അതും തന്റെ വിവാഹം കഴിഞ്ഞതുമാണ്
തന്റെ സൗന്ദര്യത്തിൽ അവൾക്ക് അഭിമാനം തോന്നി
അവന്റെ അടുത്ത നീക്കം എന്താണ് കാത്തിരിക്കുന്നത്തിനൊപ്പം അവനു പ്രോത്സാഹനത്തിനു വഴി മരുന്ന് എന്നവണ്ണം അവൾ തന്റെ തന്റെ പിൻഭാഗം അവന്റെ ദേഹത്തേക്ക് അമർത്തി.
പെട്ടന്ന് അവന്റെ കൈ ചുരിദാർ വെട്ടിന്റെ അകത്തൂടെ കടന്ന് കറുത്ത ലെഗ്ഗിൻസ്സിൽ പൊതിഞ്ഞ ഇടത്തെ തുടയുടെ ഭാഗത്തു തടവി..
ഇക്കിളി പൂണ്ടു അവൾ അറിയാതെ
💬 Comments
View all comments