Chapter Title : ബന്ധിതൻ 1 [A V]
ഒന്ന് കുണുങ്ങി ചിരിച്ചു പോയി. എന്നാൽ അവൾ ആ ചിരി അമർത്തിയെങ്കിലും അതിന്റെ അലയടി വേറെ ആരും കേട്ടില്ല എങ്കിലും കാർത്തി കെട്ടു.
അവനു തോന്നി അവൾക്ക് കുഴപ്പമില്ല. താൻ ആദ്യമായി ആണ് ഇങ്ങനെയൊക്കെ ജാക്കി വക്കുന്നത്. കൂട്ടുകാർ പറഞ്ഞ അറിവ് മാത്രമേ ഉള്ളു.ആദ്യമായി ആണ് ഇങ്ങനെ ഒക്കെ തോന്നുന്നത്.
ആദ്യമായ് ഇവളെ കണ്ടപ്പോൾ എന്തോ മനസ്സിൽ ഒരു നനവ് വന്നതാണ് ഇപ്പോൾ അത് ഇവളോട് ഉള്ള മോഹമായി.
കാവേരിയുടെ അരയിൽ തന്റെ കുണ്ണ മുഴുപ്പ് കൊണ്ട് അമർത്തുമ്പോൾ ഒപ്പം തന്റെ ഇടത്തെ കൈ അവളുടെ ഇടത്തെ തുട തഴുകി.അവിടെ നിന്നും മുകളിൽകയറി.
വയർ ഭാഗം കടന്നു കറുപ്പ് ഷാൾ കൊണ്ട് പൊതിഞ്ഞ മുലകളെ തൊടാൻ തുടങ്ങിയതും കാവേരി അവന്റെ കൈ പിടിച്ചു. ബാലമായി കൈകൾ താഴ്ത്തി എന്നിട്ട് അവന്റെ കൈകകൾ അവൾ വിട്ടില്ല.
കാവേരി അവന്റെ കരലാളനയിൽ ലയിച്ചു ഇരുന്നപ്പോൾ മനസ്സിൽ ഒരു കാര്യം ഓർമ വന്നു പബ്ലിക് ബസ് ആണ് തങ്ങൾ മാത്രമല്ല യാത്രക്കാർ തങ്ങളുടെ കോളേജിൽ പഠിക്കുന്ന കുട്ടികൾ മിക്കവാറും ഉണ്ടാകും....
അവൾ അവന്റെ കൈ വിട്ടില്ല സ്റ്റോപ്പ് അടുക്കുന്ന വരെ അവൾ വീട്ടില്ല.
അത് എന്താണെന്ന് അവൻ ചിന്തിച്ചു പിന്നെ ആണ് തങ്ങൾ ഒരു പബ്ലിക് ട്രാൻസ്പോർട്ടിൽ ആണെന്ന് ഉള്ള കാര്യം...
വീടിന്റെ അടുത്തുള്ള ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ അവന്റെ ഫോണിൽ ഗോപു വിളിച്ചു.
ഗോപു. നിങ്ങൾ വീട് എത്തിയോ
കാർത്തി. ആ എത്തി അണ്ണാ
ഗോപു. അവളുടെ അടുത്ത് പറ പെട്ടന്ന് തന്നെ ഒരുങ്ങി വരാൻ മേക്കപ്പ് ചെയ്തു സമയം
💬 Comments
View all comments